"അനീമോമീറ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 10:
</ref>
 
പ്ളേറ്റ് അനീമോമീറ്ററുകൾ (plate anemometers) വളരെ ലളിതമാണ്. ഇതിൽ [[വായു|വായുവിന്റെ]] പ്രവേശനംമൂലം, കുത്തനെ നാട്ടിയിരിക്കുന്ന ഒരു പ്ളേറ്റ് കാറ്റിന്റെ ദിശയിലേക്കു വ്യതിചലിക്കുന്നു. പ്ളേറ്റിനോട് ബന്ധിപ്പിച്ചിട്ടുള്ള ഒരു സൂചനിയും [[അളവുകൾ|സ്കെയിലും]] ഉപയോഗിച്ച് ഈ വ്യതിയാനം അളക്കുകയും കാറ്റിന്റെ വേഗം എത്രയെന്നു കാണുകയും ചെയ്യാം. സ്വയം ലേഖനക്ഷമമായതാണ് അനീമോഗ്രാഫ്. [[ബെർണോളിസ്തത്ത്വങ്ങൾ|ബെർണൊലിതത്ത്വത്തെ]](Bernoulli's Principle) ആശ്രയിച്ചാണ് പ്രെഷർ ട്യൂബ് അനീമോമീറ്റർ (pressure tube anemometer) പ്രവർത്തിക്കുന്നത്. ഈ ഉപകരണത്തിൽ കാറ്റിന്റെ വേഗമനുസരിച്ച് ഉണ്ടാകുന്ന മർദവ്യത്യാസമാണ് അളക്കുന്നത്. വിമാനങ്ങളിൽ സാധാരണയായി ഇതുപയോഗിച്ചുവരുന്നു. )
 
 
== പുറത്തേക്കുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/അനീമോമീറ്റർ" എന്ന താളിൽനിന്ന് ശേഖരിച്ചത്