"മുകേഷ് (നടൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 2402:3A80:1E69:E6DE:0:0:0:2 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് 103.38.12.0 സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 37:
== 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ==
 
[[2016-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ്|2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ]] കൊല്ലം നിയമസഭാ മണ്ഡലത്തിൽ നിന്ന് [[സി.പി.എം]] സ്ഥാനാർത്ഥിയായി മത്സരിച്ച മുകേഷ് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഇടതുപക്ഷ രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബമാണെങ്കിലുംകുടുംബാംഗമായ സിനിമയ്ക്കു വേണ്ടി അധ്യാപകൻ്റെ ഉപദേശപ്രകാരം അദ്ദേഹം രാഷ്ട്രീയത്തിൽ നിന്നും അകന്നു നിന്നിരുന്നു.മുകേഷ് എതിർസ്ഥാനാർത്ഥിയായിരുന്ന [[കോൺഗ്രസ്|കോൺഗ്രസിലെ]] സൂരജ് രവിയെ 17611 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തോല്പിച്ചാണ് മുകേഷ് നിയമസഭയിലെത്തിയത്. 2016 ജൂൺ 2-ന് മറ്റ് എം.എൽ.എമാർക്കൊപ്പം അദ്ദേഹവും സത്യപ്രതിജ്ഞ ചെയ്തു.
 
== 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ==
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്നു. കോൺഗ്രസിലെ ബിന്ദു കൃഷ്ണയായിരുന്നു എതിർസ്ഥാനാർത്ഥി.
[[പ്രമാണം:M Mukesh Election campaign 2021.jpg|ലഘുചിത്രം|എം. മുകേഷ് 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പോർട്ട് കൊല്ലത്ത്]]
[[File:Mukesh during election campaign 2016 a.jpg|thumb|എം. മുകേഷ് കൊല്ലം കമ്പോളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ]]
 
"https://ml.wikipedia.org/wiki/മുകേഷ്_(നടൻ)" എന്ന താളിൽനിന്ന് ശേഖരിച്ചത്