"കവാടം:ജ്യോതിഃശാസ്ത്രം/തിരഞ്ഞെടുത്ത വാക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
==[[സൂപ്പർനോവ]]==
==[[സോളിസ് ലാക്കസ്]]==
ചില ഭീമൻ നക്ഷത്രങ്ങൾ അവയുടെ പരിണാമത്തിന്റെ അന്ത്യഘട്ടത്തിൽ അത്യധികം പ്രകാശമാനത്തോടെ പൊട്ടിത്തെറിക്കുന്നു. അത്യന്തം തീവ്രപ്രകാശമുള്ള ഖഗോള വസ്തുവിനു കാരണമാകുന്ന ഈ നക്ഷത്രസ്ഫോടനമാണ് സൂപ്പർനോവ അഥവാ അധിനവതാര. വർദ്ധിതപ്രകാശത്തോടെ കുറച്ചു കാലത്തേക്കുമാത്രം ആകാശത്ത് മിന്നിത്തിളങ്ങിയശേഷം മങ്ങി പൊലിഞ്ഞുപോകുന്ന നോവകളുടെ (നവതാര) വർഗത്തിൽപെട്ടതും എന്നാൽ അവയേക്കാൾ അനേകശതം മടങ്ങ് പ്രകാശമേറിയതും ബൃഹത്തുമായ ഒരുതരം നക്ഷത്രപ്രതിഭാസമാണിത്.മിക്കവാറുമെല്ലാ ഭീമൻ നക്ഷത്രങ്ങളും സൂപ്പർനോവ എന്ന അവസ്ഥയിലൂടെയാണു പരിണമിക്കുന്നത്. സാധാരണ ഗതിയിൽ, സൂര്യന്റെ 8 ഇരട്ടിയിൽ കൂടുതൽ പിണ്ഡമുള്ള നക്ഷത്രങ്ങളാണ് സൂപ്പർനോവ ഘട്ടത്തിലൂടെ കടന്നു പോകുന്നത്.
ചൊവ്വയിൽ 85 ഡിഗ്രി പടിഞ്ഞാറും 26 ഡിഗ്രി തെക്കുമാറിയും കാണാൻ കഴിയുന്ന ഒരു ഇരുണ്ട പ്രതലമാണ് സോളിസ് ലാക്കസ്.ഒരു കാലത്ത് ഇതിനെ ഒകുലസ് എന്നാണ് വിളിച്ചിരുന്നത്‌. ഇതിനെ ഇന്നും സാധാരണയായി ചൊവ്വയുടെ കണ്ണ് എന്ന് വിളിക്കാറുണ്ട്. ജ്യോതിശാസ്ത്രകാരനായ പെർസിവൽ ലൊവൽ വിശ്വസിച്ചിരുന്നത്, സോളിസ് ലാക്കസ് ചൊവ്വയുടെ തലസ്ഥാനമാണെന്നാണ്‌. ചൊവ്വയിൽ കാണപ്പെടുന്ന കനാലുകൾ ഈ ഭാഗത്ത്‌ കൂട്ടിമുട്ടുന്നതായി കണ്ടെത്തിയതിനാലാണ് അദ്ദേഹം ഇങ്ങനെ വിശ്വസിച്ചത്.