"കവാടം:ജ്യോതിശാസ്ത്രം/സംഭവങ്ങൾ/2021 ഏപ്രിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'{| |- |'''ഏപ്രിൽ 6''' || ചന്ദ്രൻ, ശനി എന്നിവയുടെ സംഗമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(വ്യത്യാസം ഇല്ല)

03:58, 1 ഏപ്രിൽ 2021-നു നിലവിലുള്ള രൂപം

ഏപ്രിൽ 6 ചന്ദ്രൻ, ശനി എന്നിവയുടെ സംഗമം
ഏപ്രിൽ 7 ചന്ദ്രൻ, വ്യാഴം എന്നിവയുടെ സംഗമം
സ്റ്റാർലിങ്ക് ബ്രോഡ്ബാന്റ് നെറ്റ്വർക്കിന്റെ ഭാഗമായ 60 ഉപഗ്രങ്ങൾ വിക്ഷേപിക്കുന്നു.
ഏപ്രിൽ 9 അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് രണ്ട് റഷ്യൻ ബഹിരാകാശസഞ്ചാരികളുമായി സോയൂസ് എം എസ് - 18 പുറപ്പെടുന്നു.
ഏപ്രിൽ 11 അമാവാസി
ഏപ്രിൽ 14 അശ്വതി ഞാറ്റുവേല തുടങ്ങും
മേടസംക്രമം
ഏപ്രിൽ 17 ചന്ദ്രൻ ചൊവ്വയെ ഉപഗൂഹനം ചെയ്യുന്നു. മദ്ധ്യകേരളത്തിൽ 5.55ന് ചന്ദ്രന്റെ പിന്നിൽ അപ്രത്യക്ഷമാവുന്ന ചൊവ്വ 7.29നാണ് പുറത്തു വരിക.
ഏപ്രിൽ 18 ഇന്ത്യയുടെ ജിസാറ്റ്-1 ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിക്കുന്നു.
ഏപ്രിൽ 21-22 ലൈറീഡ് ഉൽക്കാവർഷം
ഏപ്രിൽ 25 വൺവെബ് ഇന്റർനെറ്റ് കോൺസ്റ്റലേഷന്റെ ഭാഗമായ 36 ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നു.
ഏപ്രിൽ 26 പൗർണ്ണമി.
ഏപ്രിൽ 27 ഭരണി ഞാറ്റുവേല തുടങ്ങും
ഏപ്രിൽ 29 ചൈനീസ് ബഹിരാകാശ നിലയത്തിന്റെ കോർ മൊഡ്യൂൾ ആയ തിയാൻഹെ-1 വിക്ഷേപിക്കുന്നു.