"നർത്തകികളായ പന്ത്രണ്ട് രാജകുമാരിമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'{{prettyurl/wikidata}} {{Infobox Folk tale |Folk_Tale_Name = The Twelve Dancing Princesses |Image_Name = Elenore Abbott -...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

22:00, 31 മാർച്ച് 2021-നു നിലവിലുണ്ടായിരുന്ന രൂപം

ബ്രദേഴ്സ് ഗ്രിം സമാഹരിച്ച് 1812 ൽ ഗ്രിംഗ് ഫെയറി ടെയിൽസ് എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെട്ട (KHM 133) ജർമ്മൻ ഭാഷയിലെ ഒരു കെട്ടുകഥയാണ് നർത്തകികളായ പന്ത്രണ്ട് രാജകുമാരിമാർ.[1] ഇത് ആർനെ-തോംസൺ സൂചിക 306 ആണ്.

The Twelve Dancing Princesses
1920 illustration by Elenore Abbott
Folk tale
NameThe Twelve Dancing Princesses
Data
Aarne-Thompson groupingATU 306
CountryGermany
RegionMünster
Published inKinder- und Hausmärchen
RelatedKate Crackernuts

ഉത്ഭവം

1457-ൽ കിൻഡർ-അൻഡ് ഹൌസ്സ്മാർച്ചന്റെ ആദ്യ പതിപ്പിൽ വാല്യം 2 ആയി ഈ കഥ ആദ്യമായി പ്രസിദ്ധീകരിച്ചത് ബ്രദേർസ് ഗ്രിംസ് ആണ്. ഗ്രിമ്മിന്റെ ഈ കഥയുടെ ഉറവിടം ജെന്നി വോൺ ഡ്രോസ്റ്റെ-ഹോൾഷോഫ് ആയിരുന്നു. ഇത് ആദ്യം 47 എന്ന് അക്കമിട്ടെങ്കിലും തുടർന്നുള്ള പതിപ്പുകളിൽ KHM 133 ആയി പ്രത്യക്ഷപ്പെട്ടു.[1]

കഥാസംഗ്രഹം

അവലംബം

  1. 1.0 1.1 Ashliman, D. L. (2004). "The Shoes That Were Danced to Pieces". University of Pittsburgh.

കൂടുതൽ വായനയ്ക്ക്

  • Rodriguez, Juan Santiago Quirós. ""La danza de las trece princesas": Versión guanacasteca de un viejo cuento europeo". In: Filología y Lingüística XIX (l): 129-133 (1993). DOI:10.15517/rfl.v19i1.20897
  • Thomas, Hayley S. (1999). "Undermining a Grimm Tale: A Feminist Reading of "The Worn-Out Dancing Shoes". Marvels & Tales. 13 (2): 170–183. JSTOR 41388541.

പുറംകണ്ണികൾ