"മണ്ക്യല സ്തൂപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 63:
 
==സ്ഥാനം==
സാഗ്രിയുടെ സ്ഥലനാമത്തിനടുത്തുള്ള ടോപ് മണ്ക്യല ഗ്രാമത്തിലാണ് മണ്ക്യല സ്തൂപം സ്ഥിതിചെയ്യുന്നത്. സാഹിബ് ധാമിയാൽ ഗ്രാമത്തിന് സമീപമാണിത്. [[ഇസ്ലാമബാദ്|ഇസ്ലാമാബാദിൽ]] നിന്ന് 36 കിലോമീറ്റർ തെക്കുകിഴക്കും റാവൽപിണ്ടി നഗരത്തിന് സമീപവുമാണ് ഇത്. അടുത്തുള്ള ചരിത്രപരമായ റാവത്ത് കോട്ടയിൽ നിന്ന് ഈ സ്തൂപം കാണാം.
 
==പ്രാധാന്യം==
[[ജാതകകഥകൾ|ജാതക കഥകൾ]] അനുസരിച്ച് [[ബുദ്ധൻ|ബുദ്ധന്റെ]] മുൻ അവതാരമായ സത്വ രാജകുമാരൻ വിശന്ന ഏഴു കടുവക്കുട്ടികൾക്കായി അദ്ദേഹത്തിന്റെ ശരീരഭാഗങ്ങളിൽ ചിലത് അല്ലെങ്കിൽ ശരീരം മുഴുവൻ ബലിയർപ്പിക്കുകയുണ്ടായി. ഇതിനെ അനുസ്മരിപ്പിക്കുന്നതിനാണ് ഈ സ്തൂപം നിർമ്മിച്ചത്.<ref name="A.A. Knopf">{{cite book|last1=Bernstein|first1=Richard|title=Ultimate Journey: Retracing the Path of an Ancient Buddhist Monk who Crossed Asia in Search of Enlightenment|date=2001|publisher=A.A. Knopf|isbn=9780375400094|url=https://archive.org/details/ultimatejourneyr00bern_0|url-access=registration|quote=Mankiala tiger.|accessdate=16 June 2017}}</ref><ref>[[Golden Light Sutra]] 18.</ref>
 
ബ്രിട്ടീഷ് കൊളോണിയൽ കാലഘട്ടത്തിൽ സ്തൂപത്തിൽ നിന്നുള്ള അവശിഷ്ടങ്ങൾ ഖനനം ചെയ്തു. അവ ഇപ്പോൾ ബ്രിട്ടീഷ് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു.
"https://ml.wikipedia.org/wiki/മണ്ക്യല_സ്തൂപം" എന്ന താളിൽനിന്ന് ശേഖരിച്ചത്