"സോറിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 15:
സ്ലാവിക് നാടോടിക്കഥകളിലെ സന്ധ്യയുടെയും പ്രഭാതത്തിന്റെയും ദേവതയാണ് '''സോറിയ'''. സോറ, സർജ, സോറി തുടങ്ങി നിരവധി പേരുകളിൽ അവർ അറിയപ്പെടുന്നു.
 
റഷ്യൻ പാരമ്പര്യത്തിൽ, അവർ പലപ്പോഴും രണ്ട് കന്യക സഹോദരിമാരായി പ്രത്യക്ഷപ്പെടുന്നു: സോറിയ ഉത്രെനയ്യ (പ്രഭാത നക്ഷത്രം), സോറിയ വെചെർനയ്യ (സായാഹ്ന നക്ഷത്രം).{{Sfn|Graves|1987|p=290-291}} സോറിയ സഹോദരിമാർ ഡാബോഗ് എന്ന സൂര്യദേവനെ സേവിക്കുന്നു. ചില നാടോടി കഥകളിൽ യഥാർത്ഥത്തിൽ അവരുടെ പിതാവാണ് ഡാബോഗ്. സൂര്യ രഥത്തിന്റെ പുറപ്പെടലിനായി എല്ലാ ദിവസവും രാവിലെ പ്രഭാത സോറിയ തന്റെ കൊട്ടാരത്തിലേക്കുള്ള കവാടങ്ങൾ തുറക്കുന്നുതുറക്കുകയും, സന്ധ്യാസമയത്ത് അദ്ദേഹം മടങ്ങിയെത്തിയ ശേഷം സായാഹ്ന സോറിയ കൊട്ടാരം കവാടങ്ങൾ അടയ്ക്കുന്നുഅടയ്ക്കുകയും ചെയ്യുന്നു.{{Sfn|Zarubin|1971|p=70-76}}
 
==അവലംബം==
"https://ml.wikipedia.org/wiki/സോറിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്