"ദേവന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 14:
}}
പടിഞ്ഞാറൻ സ്ലാവുകൾ ആരാധിക്കുന്ന ചന്ദ്രന്റെയും വന്യ പ്രകൃതിയുടെയും വനങ്ങളുടെയും വേട്ടയുടെയും ദേവതയാണ് '''ദേവന''' ({{lang-pl|Dziewanna}} {{IPA-pl|d͡ʑɛˈvan.na||Pl-dziewanna.ogg}}, {{lang-la|Dzewana}}). സിസ, ഡിസിവോണ, ഡിസെവാന തുടങ്ങി നിരവധി പേരുകളിൽ അവർ അറിയപ്പെടുന്നു. പതിനഞ്ചാം നൂറ്റാണ്ടിൽ ജാൻ ഡ്യൂഗോസ് ആണ് അവരെ റോമൻ ദേവത ഡയാനയുമായി താരതമ്യപ്പെടുത്തി ആദ്യമായി പരാമർശിച്ചത്. വെർബാസ്കത്തിന്റെ പോളിഷ് നാമം കൂടിയാണ് ഡിസിവന്ന, എന്നാൽ ഈ വാക്കിന്റെ പദോൽപ്പത്തി വ്യക്തമല്ല.
 
പതിമൂന്നാം നൂറ്റാണ്ടിലെ ലാറ്റിൻ നിഘണ്ടു - ചെക്ക് മെറ്റർ വെർബോറമാണ് ദേവനയെ പരാമർശിക്കുന്ന ആദ്യത്തെ ഉറവിടം.<ref>{{cite web|title=Dziewanna – słowiańska bogini lasów {{!}} Portal historyczny Histmag.org - historia dla każdego!|url=https://histmag.org/Dziewanna-slowianska-bogini-lasow-14290|agency=histmag.org|access-date=2020-12-01}}</ref> എന്നിരുന്നാലും, പതിനെട്ടാം നൂറ്റാണ്ടിൽ വക്ലാവ് ഹങ്കയാണ് മെറ്റർ വെർബോറം കണ്ടെത്തിയത്.{{Sfn|Brodský|2012}}{{Sfn|Brückner|1985|p=117}}
 
 
==അവലംബം==
"https://ml.wikipedia.org/wiki/ദേവന" എന്ന താളിൽനിന്ന് ശേഖരിച്ചത്