"പോയ്സൺ അനുപാതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
 
== ഉത്ഭവം ==
പോയ്സൺ അനുപാതം പോയ്സൺ പ്രഭാവത്തിന്റെ ഒരു അളവുകോലാണ്. ഒരു വസ്തുവിനെ സമ്മർദ്ദനം ചെയ്യുമ്പോൾ സമ്മർദ്ദനദിശയ്ക്ക് ലംബമായ ദിശകളിലേക്ക് ആ പദാർത്ഥം വികസിക്കുന്നു. അതേ വസ്തുവിനെത്തന്നെ വലിച്ചുനീട്ടുകയാണെങ്കിൽ, വലിച്ചുനീട്ടുന്ന ദിശയുടെ വിലങ്ങനെയുളള ദിശകളിലേക്ക് ചുരുങ്ങുന്നു. ഒരു റബ്ബർ ബാൻഡ് വലിച്ചുനീട്ടപ്പെടുമ്പോൾ അതിൻ്റെ കനം കുറഞ്ഞുവരുന്നത് ഇതിനുദാഹരണമാണ്. വീണ്ടും, പോയ്സൺ അനുപാതം ആപേക്ഷിക വികാസത്തിന്റെ ആപേക്ഷിക സങ്കോചത്തിന്റെ അനുപാതമായിരിക്കും, ഒപ്പം മുകളിലുള്ള അതേ മൂല്യവും ഉണ്ടായിരിക്കും. ചില അപൂർവ സന്ദർഭങ്ങളിൽ, <ref name="lakes">Lakes, R. and Wojciechowski, K.W., 2008. Negative compressibility, negative Poisson's ratio, and stability. Physica Status Solidi (B), 245(3), pp.545-551.</ref> സമ്മർദ്ദനദിശയ്ക്ക് ലംബമായ ദിശകളിൽ വികസിക്കേണ്ടതിനുപകരം ചുരുങ്ങുന്ന വസ്തുക്കളുമുണ്ട് (അഥവാ വലിച്ചുനീട്ടുമ്പോൾ ലംബദിശയിൽ വികസിക്കും) ഇങ്ങനെയുണ്ടാകുന്ന പോയ്സൺ അനുപാതം ഒരു ന്യൂനസംഖ്യ ആയിരിക്കും.
 
വസ്തുവിനെ ഒരു ദിശയിൽ മാത്രം വലിച്ചുനീട്ടുകയോ സമ്മർദ്ദിക്കുകയോ ചെയ്യുന്നുവെന്ന് കരുതുക (ചിത്രത്തിലെ ''x'' അക്ഷം):
"https://ml.wikipedia.org/wiki/പോയ്സൺ_അനുപാതം" എന്ന താളിൽനിന്ന് ശേഖരിച്ചത്