"ശബ്ദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 1:
{{prettyurl|sound}}
'''ശബ്ദം''' എന്നാൽ [[കേൾവിശക്തി|കേൾവിശക്തിയാൽ]] അറിയുന്ന കമ്പനം ആണ്. കമ്പനം ചെയ്യുന്ന വസ്തു അതിന്റെ ചുറ്റുമുള്ള വായുവിൽ ദ്രുതഗതിയിൽ മർദ്ദവ്യത്യാസമുണ്ടാക്കുന്നു. ഈ ഏറ്റക്കുറച്ചിലുകൾ വായുവിലൂടെ സഞ്ചരിച്ച് ചെവിയിലെ കർണ്ണപുടത്തിൽ കമ്പനമുണ്ടാക്കുന്നു. നാഡിവ്യൂഹം ഇതിനെ വൈദ്യുത രൂപത്തിൽ തലച്ചോറിലെത്തിക്കുന്നതിലൂടെ നാം ശബ്ദം തിരിച്ചറിയുന്നു. )ശബ്ദമെന്നാൽ ഒരു [[വഴക്കം|വഴക്കമുള്ള]] വസ്തുവിൽകൂടി സഞ്ചരിക്കുന്ന
ശബ്ദമെന്നാൽ ഒരു [[വഴക്കം|വഴക്കമുള്ള]] വസ്തുവിൽകൂടി സഞ്ചരിക്കുന്ന
[[സമ്മർദം|സമ്മർദത്തിൽ]] വരുന്ന മാറ്റം ആണ്. കുറച്ചെങ്കിലും സമ്മർദിക്കാൻ
പറ്റുന്ന വസ്തുക്കളിലൂടെ ശബ്ദം സഞ്ചരിക്കുന്നു ( [[ശൂന്യത|ശൂന്യതയിലൂടെ]]
സഞ്ചരിക്കില്ല). ശബ്ദതരംഗം ഒരു മെക്കാനിക്കൽ തരംഗം ആകുന്നു. കാരണം ശബ്ദ്ത്തിനുശബ്ദത്തിന് സഞ്ചരിക്കാൻ ഒരു മാധ്യമം ആവശ്യമാണ്. ശബ്ദത്തിന് വായുവിൽ 343 m/s (at 20 °C) ആണ് വേഗത. ജലത്തിലൂടെ ശബ്ദത്തിന് കൂടുതൽ വേഗമുണ്ട്. ശബ്ദത്തിന് കാരണം ആകുന്ന വസ്തുവിനെ ശബ്ദത്തിന്റെ ഉത്ഭവസ്ഥാനം എന്നു പറയുന്നു. [[ഡെസിബെൽ]] എന്ന
ജലത്തിലൂടെ ശബ്ദത്തിന് കൂടുതൽ വേഗമുണ്ട്. ശബ്ദത്തിന് കാരണം ആകുന്ന
വസ്തുവിനെ ശബ്ദത്തിന്റെ ഉത്ഭവസ്ഥാനം എന്നു പറയുന്നു. [[ഡെസിബെൽ]] എന്ന
ഏകകത്തിലാണു ശബ്ദം അളക്കുന്നത്. [[തരംഗദൈർഘ്യം]] [[ഹെട്സ്]] എന്ന
യൂണിറ്റിലും അളക്കുന്നു.
"https://ml.wikipedia.org/wiki/ശബ്ദം" എന്ന താളിൽനിന്ന് ശേഖരിച്ചത്