"ശബ്ദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Reverted 1 edit by 2402:8100:391C:AE7D:0:0:0:1 (talk) to last revision by Devasiajk. (SWMT)
റ്റാഗ്: തിരസ്ക്കരിക്കൽ
No edit summary
വരി 24:
 
==ഉച്ചത==
ശബ്ദം എത്രത്തോളം കൂടുതലാണ്(അല്ലെങ്കിൽ കുറവാണ്) എന്നതിന്റെ മാനകമാണ് ഉച്ചത(പിച്ച്) [https://www.neonics.co.th/%E0%B8%AB%E0%B8%A1%E0%B8%A7%E0%B8%94%E0%B8%AB%E0%B8%A1%E0%B8%B9%E0%B9%88%E0%B8%AA%E0%B8%B4%E0%B8%99%E0%B8%84%E0%B9%89%E0%B8%B2/%e0%b9%80%e0%b8%84%e0%b8%a3%e0%b8%b7%e0%b9%88%e0%b8%ad%e0%b8%87%e0%b8%a7%e0%b8%b1%e0%b8%94%e0%b8%84%e0%b8%a7%e0%b8%b2%e0%b8%a1%e0%b8%94%e0%b8%b1%e0%b8%87%e0%b9%80%e0%b8%aa%e0%b8%b5%e0%b8%a2%e0%b8%87 ശബ്‌ദ നില മീറ്റർ] .ഒരു സെക്കന്റിൽ ശബ്ദസ്രോതസ്സ് എത്ര തവണ കമ്പനം ചെയ്യുന്നു എന്നതാണ് ഉച്ചത നിശ്ചയിക്കുന്നത്.ഉച്ചതയും ആവൃത്തിയും സമാനമാണ്.ആവൃത്തി എന്നാൽ ഒരു സെക്കന്റിൽ ഉണ്ടായ ശബ്ദതരംഗങ്ങളുടെ എണ്ണമാണ്.ആവൃത്തി അളക്കുന്നത് ഹെർട്സ് എന്ന യൂണിറ്റിൽ ആണ്.ജർമ്മൻ ശാസ്ത്രജ്ഞൻ ഹെന്രിച്ച് ഹെർട്സിനോടുള്ള ആദരസൂചകമാണ് ഈ നാമകരണം.20-20000 ഹെർട്സ് പരിധിയിലുള്ള ശബ്ദതരംഗങ്ങൾ മനുഷ്യനു കേൾക്കത്തക്കതാണ്.
 
 
==ഡോപ്ലർ പ്രഭാവം==
"https://ml.wikipedia.org/wiki/ശബ്ദം" എന്ന താളിൽനിന്ന് ശേഖരിച്ചത്