"പോയ്സൺ അനുപാതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

90 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(അക്ഷരത്തെറ്റുകൾ നീക്കുന്നു)
No edit summary
 
[[പ്രമാണം:Poisson_ratio_compression_example.svg|ലഘുചിത്രം| ഒരു വസ്തുവിന്റെ പോയ്സൺ അംശബന്ധം എന്നാൽ അക്ഷീയ ആതാനവും (y ദിശ) അതിന് വിലങ്ങനെയുളള ആതാനവും (x ദിശ) തമ്മിലുളള അംശബന്ധമാണ്.]]
ഒരു വസ്തുവിനുണ്ടാകുന്ന പാർശ്വികആതാനവും അനുദൈർഘ്യ ആതാനവും തമ്മിലുളള അംശബന്ധമാണ് '''പോയ്സൺ അനുപാതം (Poisson's ratio)''' <math>\nu</math> (nu). ഇത് '''പോയ്സൺ പ്രഭാവ'''ത്തിന്റെ ഒരു അളവാണ്. ബലത്തിന്റെ ദിശയ്ക്ക് ലംബമായി ഒരു വസ്തുവിന് രൂപഭേദം (വികാസം അല്ലെങ്കിൽ സങ്കോചം) സംഭവിക്കുന്ന പ്രതിഭാസമാണ് പോയ്സൺ പ്രഭാവം. സാധാരണ മിക്ക ഖരവസ്തുക്കളുടെയും പോയ്സൺ അനുപാതം 0.2-0.3 പരിധിയിലാണ്. ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞനും ഭൗതികശാസ്ത്രജ്ഞനുമായ [[Siméon Denis Poisson|സിമൺ പോയ്സന്റെ]] പേരിലാണ് ഈ അനുപാതം അറിയപ്പെടുന്നത്.
 
== ഉത്ഭവം ==
</math>
 
: <math>\Delta L</math>, <math>\Delta L</math> എന്നിവയുടെ വില വളരെ ചെറുതാണെങ്കിൽ ഒന്നാം കൃതിയിലുളള ഏകദേശനം പ്രകാരം:
 
: <math>
29,160

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3541837" എന്ന താളിൽനിന്ന് ശേഖരിച്ചത്