"പോയ്സൺ അനുപാതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

7 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 മാസം മുമ്പ്
അക്ഷരത്തെറ്റുകൾ നീക്കുന്നു
("Poisson's ratio" എന്ന താൾ പരിഭാഷപ്പെടുത്തിയത്.)
 
(അക്ഷരത്തെറ്റുകൾ നീക്കുന്നു)
 
[[പ്രമാണം:Poisson_ratio_compression_example.svg|ലഘുചിത്രം| ഒരു വസ്തുവിന്റെ പോയ്സൺ അംശബന്ധം എന്നാൽ അക്ഷീയ ആതാനവും (y ദിശ) അതിന് വിലങ്ങനെയുളള ആതാനവും (x ദിശ) തമ്മിലുളള അംശബന്ധമാണ്.]]
ഒരു വസ്തവിനുണ്ടാകുന്നവസ്തുവിനുണ്ടാകുന്ന പാർശ്വികആതാനവും അനുദൈർഘ്യ ആതാനവും തമ്മിലുളള അംശബന്ധമാണ് '''പോയസൺപോയ്സൺ അനുപാതം''' <math>\nu</math> ( nu ). ഇത് '''പോയ്സൺ പ്രഭാവ'''ത്തിന്റെ ഒരു അളവാണ്. ബലത്തിന്റെ ദിശയ്ക്ക് ലംബമായി ഒരു വസ്തുവിന് രൂപഭേദം (വികാസം അല്ലെങ്കിൽ സങ്കോചം) സംഭവിക്കുന്ന പ്രതിഭാസമാണ് പോയ്സൺ പ്രഭാവം. സാധാരണ മിക്ക ഖരവസ്തുക്കളുടെയും പോയിസൺപോയ്സൺ അനുപാതം 0.2-0.3 പരിധിയിലാണ്. ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞനും ഭൗതികശാസ്ത്രജ്ഞനുമായ സിമൺ പോയിസന്റെപോയ്സന്റെ പേരിലാണ് ഈ അനുപാതം.
 
== ഉത്ഭവം ==
പോയ്സൺ അനുപാതം പോയ്സൺ പ്രഭാവത്തിന്റെ ഒരു അളവുകോലാണ്. ഒരു വസ്തുവിനെ സമ്മർദ്ദനം ചെയ്യുമ്പോൾ സമ്മദ്ദനദിശയ്ക്ക്സമ്മർദ്ദനദിശയ്ക്ക് ലംബമായ ദിശകളിലേക്ക് ആ പദാത്ഥംപദാർത്ഥം വികസിക്കുന്നു. അതേ വസ്തുവിനെത്തന്നെ വലിച്ചുനീട്ടുകയാണെങ്കിൽ, വലിച്ചുനീട്ടുന്ന ദിശയുടെ വിലങ്ങനെയുളള ദിശകളിലേക്ക് ചുരുങ്ങുന്നു. ഒരു റബ്ബർ ബാൻഡ് വലിച്ചുനീട്ടപ്പെടുമ്പോൾ അതിൻ്റെ കനം കുറഞ്ഞുവരുന്നത് ഇതിനുദാഹരണമാണ്. വീണ്ടും, പോയിസൺപോയ്സൺ അനുപാതം ആപേക്ഷിക വികാസത്തിന്റെ ആപേക്ഷിക സങ്കോചത്തിന്റെ അനുപാതമായിരിക്കും, ഒപ്പം മുകളിലുള്ള അതേ മൂല്യവും ഉണ്ടായിരിക്കും. ചില അപൂർവ സന്ദർഭങ്ങളിൽ, <ref name="lakes">Lakes, R. and Wojciechowski, K.W., 2008. Negative compressibility, negative Poisson's ratio, and stability. Physica Status Solidi (B), 245(3), pp.545-551.</ref> സമ്മർദ്ദനദിശയ്ക്ക് ലംബമായ ദിശകളിൽ വികസിക്കേണ്ടതിനുപകരം ചുരുങ്ങുന്ന വസ്തുക്കളുമുണ്ട് (അഥവാ വലിച്ചുനീട്ടുമ്പോൾ ലംബദിശയിൽ വികസിക്കും) ഇങ്ങനെയുണ്ടാകുന്ന പോയ്സൺ അനുപാതം ഒരു ന്യൂനസംഖ്യ ആയിരിക്കും.
 
വസ്തുവിനെ ഒരു ദിശയിൽ മാത്രം വലിച്ചുനീട്ടുകയോ സമ്മർദ്ദിക്കുകയോ ചെയ്യുന്നുവെന്ന് കരുതുക (ചിത്രത്തിലെ ''x'' അക്ഷം):
</math>
 
== വ്യത്യസ്ത പദാർത്ഥങ്ങൾക്കുള്ള പോയിസൺപോയ്സൺ അനുപാത മൂല്യങ്ങൾ ==
[[പ്രമാണം:SpiderGraph_PoissonRatio.gif|ലഘുചിത്രം|500x500ബിന്ദു| അടിസ്ഥാനപരമായ ഗ്ലാസിന്റെ പോയിസൺ അനുപാതത്തിൽ വിവിധ [[സ്ഫടികം|ഗ്ലാസ്]] ഘടക ചേരുവകളുടെ സ്വാധീനം. <ref>{{Cite web|url=http://www.glassproperties.com/poisson_ratio/|title=Poisson's Ratio Calculation for Glasses|access-date=28 April 2018|last=Fluegel|first=Alexander|website=www.glassproperties.com|archive-url=https://web.archive.org/web/20171023140523/http://glassproperties.com/poisson_ratio/|archive-date=23 October 2017}}</ref>]]
{| class="wikitable sortable" style="border-collapse: collapse"
28,495

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3541836" എന്ന താളിൽനിന്ന് ശേഖരിച്ചത്