"മണിയൻപിള്ള രാജു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 25:
1982-ലെ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ചിരിയോ ചിരി എന്ന സിനിമയിലൂടെ ഹാസ്യകഥാപാത്രങ്ങൾക്ക് തൻ്റേതായ ഒരു രീതി സൃഷ്ടിച്ച് രാജു മലയാള സിനിമയിൽ സജീവമായി. പ്രിയദർശൻ സംവിധാനം ചെയ്ത സിനിമകളിൽ രാജൂ നായകനായും സഹനായകനായും ഒക്കെ മലയാള സിനിമയിൽ നിറഞ്ഞുനിന്നു.
 
250-ലധികം മലയാള സിനിമകളിൽ അഭിനയിച്ച രാജു ചലച്ചിത്ര നിർമാണ രംഗത്തും സജീവ സാന്നിധ്യമാണ്. 1988-ൽ റിലീസായ വെള്ളാനകളുടെ നാട് എന്ന സിനിമയാണ് രാജു ആദ്യമായി നിർമാണം ചെയ്ത സിനിമ<ref>https://m3db.com/maniyanpilla-raju</ref>
 
''' സ്വകാര്യ ജീവിതം '''
"https://ml.wikipedia.org/wiki/മണിയൻപിള്ള_രാജു" എന്ന താളിൽനിന്ന് ശേഖരിച്ചത്