"ലിറ്റ്മസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Litmus}}
[[Image:Lackmus.jpg|right|thumb|പൊടിരൂപത്തിലുള്ള ലിറ്റ്മസ്]]
റൊസീലിയ റ്റിന്റൊരിയ [[Roccella tinctoria]] മുതലായ [[ലൈക്കൻ|ലൈക്കനുക]]ളിൽ നിന്നും വേർതിരിച്ചെടുക്കുന്നതും ജലത്തിൽ [[ലേയത്വം|ലയിക്കു]]ന്നതുമായ മിശ്രിതമാണു '''ലിറ്റ്മസ്'''. ലിറ്റ്മസ് ആഗിരണം ചെയ്യപ്പെട്ട [[അരിപ്പുകടലാസ്]] [[പി.എച്ച്. മൂല്യം|പീ എച്ച്]] [pH] മൂല്യനിർണയത്തിന് ഉപയൊഗിക്കുന്നു. [[നീല]] ലിറ്റ്മസ് [[കടലാസ്]] [[അമ്ലം|അമ്ല]]ഗുണസാഹചര്യത്തിൽ ചുവപ്പ് നിറമാകുകയും ചുവപ്പ് ലിറ്റ്മസ് ക്ഷാരഗുണസാഹചര്യത്തിൽ നീലനിറമാകുകയും ചെയ്യും. [https://www.neonics.co.th/%E0%B8%AB%E0%B8%A1%E0%B8%A7%E0%B8%94%E0%B8%AB%E0%B8%A1%E0%B8%B9%E0%B9%88%E0%B8%AA%E0%B8%B4%E0%B8%99%E0%B8%84%E0%B9%89%E0%B8%B2/%e0%b8%81%e0%b8%a3%e0%b8%b0%e0%b8%94%e0%b8%b2%e0%b8%a9%e0%b8%a5%e0%b8%b4%e0%b8%95%e0%b8%a1%e0%b8%b1%e0%b8%aa ലിറ്റ്മസ്] കടലാസിന്റെ സാധാരണ [[നിറം]] [[പർപ്പിൾ]] ആണ്.
 
[[File:Litmus paper.JPG|thumb|ലിറ്റ്മസ് പേപ്പർ]]
"https://ml.wikipedia.org/wiki/ലിറ്റ്മസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്