"ജിഹാദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

573 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 മാസം മുമ്പ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
 
==വിമർശനങ്ങൾ==
===തീവ്രവാദം=== ഖുർആൻ മുസ്ലിംകളോട് കല്പിക്കുന്നത് മുസ്ലിംകളെ ആക്രമിക്കാൻ വരുന്ന അമുസ്ലിംകളോട് മാത്രം പോരാടാൻ അനുമതിയുണ്ട് എന്നാണ്. മറ്റുള്ളവരെ യുദ്ധം കൊണ്ടോ മറ്റോ ഒരു നിലക്കും ആക്രമിക്കാൻ ഖുർആൻ അനുമതി നൽകുന്നെയില്ല.
===തീവ്രവാദം===
എന്നാൽ വിവിധ തീവ്രവാദസംഘടനകൾ ജിഹാദിന്‌ ആഹ്വാനം നൽകുകയും<ref>{{cite news |title = 'Bin Laden' tape urges 'jihad' |url = http://news.bbc.co.uk/2/hi/not_in_website/syndication/monitoring/media_reports/2768873.stm |publisher = BBC News |date = 2003 ഫെബ്രുവരി 16 |accessdate = 2009 ഒക്ടോബർ 18 |language = ഇംഗ്ലീഷ്}}</ref> തങ്ങളുടെ പ്രവർത്തനങ്ങൾ ജിഹാദാണെന്ന് അവകാശപ്പെടുകയും ചെയ്തിട്ടുണ്ട്. ''ജിഹാദി തീവ്രവാദം'' എന്ന പദം തന്നെ ഇത്തരം പ്രവർത്തനങ്ങളെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു. ജിഹാദ് എന്നാൽ ഭീകരവാദപരമായ പ്രവർത്തനങ്ങളാണെന്ന പൊതുധാരണ ഉളവാക്കാൻ ഇത് കാരണമായിട്ടുണ്ട്.
 
സത്യത്തിൽ ഇസ്ലാമിലെ ജിഹാദ് മുസ്ലിം കളോട് യുദ്ധം ചെയ്യാൻ വന്ന എതിരാളികളോട് പ്രതികരിക്കുക എന്നതാണ്. ഖുറാനിൽ കൽപിച്ച യുദ്ധ ആഹോനവും അവർ ഇങ്ങോട്ട് യുദ്ധത്തിന് വന്ന സാഹചര്യം തിരിച്ചടിക്കൻ മാത്രമാണ്.
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3541453" എന്ന താളിൽനിന്ന് ശേഖരിച്ചത്