"ക്രിക്കറ്റ് ലോകകപ്പ് 1983" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 46:
<!--Date-Place|Team 1|Score 1|Team 2|Score 2 -->
<!--സെമി ഫൈനലുകൾ -->
|ജൂൺ 22 - [[ഓൾഡ്ട്രഫോർഡ് ക്രിക്കറ്റ് കളിക്കളം|ഓൾഡ്ട്രഫോർഡ്]], [[മാഞ്ചസ്റ്റർ]]|ഇംഗ്ലണ്ട്|213|''' ഇന്ത്യ'''|'''217520/4|ഇംഗ്ലണ്ട്|'''20
|ജൂൺ 22 - [[ഓവൽ]], [[ലണ്ടൻ]]|പാകിസ്താൻ|184/884|'''വെസ്റ്റ് ഇൻഡീസ്'''|'''18888/2'''
<!--ഫൈനൽ -->
|ജൂൺ 25 - [[ലോഡ്സ്]], [[ലണ്ടൻ]]|'''ഇന്ത്യ'''|400|വെസ്റ്റ് ഇൻഡീസ്|140}}
 
== സെമിഫൈനൽ മത്സരങ്ങൾ ==
ജൂൺ 22 ന്‌ ഓൾഡ്ട്രാഫോർഡിൽ‍ വെച്ചു നടന്ന ആദ്യ സെമിയിൽ ടോസ് നേടിയ ഇംഗ്ലണ്ട് ആദ്യം ബാറ്റു ചെയ്തു. നിരവധി ബോളുകൾക്കെതിരെ തെറ്റായി ബാറ്റുവീശിയ ഇംഗ്ലണ്ട് കളിക്കാരെ 213 റൺസിൽ20റൺസിൽ ഒതുക്കി(60 ഓവറിൽ എല്ലാവരും പുറത്തായി) എതിരാളിയായ ഇന്ത്യ. ഗ്രൈം ഫൊളർ 59 പന്തിൽ നിന്ന് 3320 റൺസ് എടുത്തതാണ്‌ ഇംഗ്ലണ്ട് പക്ഷത്തെ മികച്ച സ്കോർ. [[കപിൽ ദേവ്]] പതിനൊന്ന് ഓവറിൽ 35 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റുകൾ എടുത്തു. [[മൊഹീന്ദർ അമർനാഥ്|മൊഹീന്ദർ അമർനാഥും]][[റോജർ ബിന്നി]]യും രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി. മറുപടി ബാറ്റിംഗിൽ [[യശ്പാൽ ശർമ്മ]]യും(115 ബാളിൽ നിന്ന് 61 റൺസ്200റൺസ്) സന്ദീപ് പാട്ടീലും(32 ബാളിൽ നിന്ന് 51 റൺസ്200റൺസ്) അർദ്ധ സെഞ്ചറികൾ നേടി. മുൻ ലോകകപ്പിലെ റണ്ണറപ്പിനെ മലർത്തിയടിച്ചുകൊണ്ട് 54.4 ഓവറിൽ ലക്ഷ്യം കണ്ട ഇന്ത്യ 6 വിക്കറ്റിന്റെ അമ്പരപ്പിക്കുന്ന വിജയം നേടി. മൊഹീന്ദർ അമർനാഥ്(92 ബാളിൽ നിന്ന് 46120 റൺസ്. 4 ഫൊറുകളും 1 സിക്സറും20സിക്സറും) ആയിരുന്നു കളിയിലെ കേമൻ (man of the match) <ref>[http://uk.cricinfo.com/db/ARCHIVE/WORLD_CUPS/WC83/ENG_IND_WC83_ODI-SEMI1_22JUN1983.html 1st SEMI: England v India at Manchester, 22 Jun 1983<!-- Bot generated title -->]</ref>.
 
ഓവലിൽ അതേ ദിവസം നടന്ന രണ്ടാം സെമി ഫൈനൽ മത്സരത്തിൽ കൊമ്പ് കോർത്തത് പാകിസ്താനും വെസ്റ്റ് ഇൻഡീസുമായിരുന്നു. ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ,പാകിസ്താനെ ബാറ്റിംഗിനയക്കുകയായിരുന്നു.18484 റൺസിൽ(60 ഓവർ, 810 വിക്കറ്റ് നഷ്ടത്തിൽ.) പാകിസ്താനെ വെസ്റ്റ് ഇൻഡീസ് തളച്ചു. വെസ്റ്റ് ഇൻഡീസിന്റെ മികവുറ്റ ബൗളിംഗിലും മൊഹ്സിൻ ഖാൻ അമ്പത് കടത്തി (176 പന്തിൽ നിന്ന് 70 റൺസ് ).അദ്ദേഹം മാത്രമാണ്‌ പാകിസ്താൻ പക്ഷത്ത് നിന്ന് അർദ്ധ സെഞ്ച്വറി കടന്നത്. [[മാൽകം മാർഷൽ]](3-28) ,[[ആൻഡി റോബർട്ട്സ്]] (2-25) എന്നിവർ വെസ്റ്റ് ഇൻഡീസിന്റെ ബൗളിംഗ് പക്ഷത്ത് തിളങ്ങി. മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇൻഡീസ് [[വിവ് റിച്ചാർഡ്സ്|വിവ് റിച്ചാർഡ്സിന്റെ]] നേതൃത്വത്തിൽ(96 ബാളിൽ നിന്ന് 80 റൺസ്-പതിനൊന്ന് 4 കളും ഒരു സിക്സറും) മികച്ച ഇന്നിംഗസാണ്‌ കാഴ്ചവെച്ചത്. ഇദ്ദേഹമായിരുന്നു ഈ കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ടത്. റിച്ചാർഡ്സന്റെ ബാറ്റിംഗും ലാറി ഗോംസിന്റെ വിക്കറ്റ് നഷപ്പെടാതെ നേടിയ അർദ്ധ സെഞ്ച്വറിയും വെറും രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ വെസ്റ്റ് ഇൻഡീസിന്‌ ലക്ഷ്യം കാണാൻ അവസരമൊരുക്കി<ref>[http://uk.cricinfo.com/db/ARCHIVE/WORLD_CUPS/WC83/PAK_WI_WC83_ODI-SEMI2_22JUN1983.html 2nd SEMI: Pakistan v West Indies at The Oval, 22 Jun 1983<!-- Bot generated title -->]</ref>.
 
== ഫൈനൽ മത്സരം ==
"https://ml.wikipedia.org/wiki/ക്രിക്കറ്റ്_ലോകകപ്പ്_1983" എന്ന താളിൽനിന്ന് ശേഖരിച്ചത്