"ദക്ഷിണമകുടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 61:
 
==ഉൽക്കാവർഷം==
കൊറോണ ഓസ്‌ട്രാലിഡ്സ് എല്ലാ വർഷവും മാർച്ച് 14 നും 18 നും ഇടയിൽ കാണാൻ കഴിയുന്ന ഒരു ഉൽക്കാവർഷമാണ്. ഏറ്റവും കൂടുതൽ ഉൽക്കാവീഴ്ചകൾ കാണുന്നത് മാർച്ച് 16നാണ്.{{sfn|Sherrod Koed 2003 p50}} 1953ലും 1956ലും നിരീക്ഷിച്ചത് മണിക്കൂറിൽ പരമാവധി 6 ഉൽക്കകളാണ്. എന്നാൽ 1992-ൽ ജ്യോതിശാസ്ത്രജ്ഞർ മണിക്കൂറിൽ 45 ഉൽക്കകൾ വരെ കണ്ടതായി രേഖപ്പെടുത്തി.{{sfn|Rogers|Keay|1993|p=274}} കൊറോണ ഓസ്‌ട്രാലിഡ്സ് ഉൽക്കാവീഴ്ചയുടെ നിരക്ക് ഓരോ വർഷവും വ്യത്യസ്തമായാണ് കാണപ്പെടുന്നത്.{{sfn|Weiss|1957|p=302}}{{sfn|Ellyett|Keay|1956|p=479}} ആറ് ദിവസത്തിന്റെ ദൈർഘ്യം മാത്രമുള്ള ഇതിലെ ഉൽക്കാശിലകൾ താരതമ്യേന ചെറുതുമാണ്.{{sfn|Rogers|Keay|1993|p=274}} കൊറോണ ഓസ്‌ട്രാലിഡ്സ് ആദ്യമായി നഗ്നനേത്രങ്ങൾ നിരീക്ഷിച്ചത് 1935ലാണ്. 1955ൽ റഡാർ ഉപയോഗിച്ച് ആദ്യമായി നിരീക്ഷിച്ചു.{{sfn|Ellyett|Keay|1956|p=479}} കൊറോണ ഓസ്ട്രാലിഡ്സ് ഉൽക്കകൾക്ക് സെക്കൻഡിൽ 45 കിലോമീറ്റർ വേഗതയുണ്ട്.{{sfn|Jenniskens|1994|p=1007}} 2006ൽ, ബീറ്റ കൊറോണ ഓസ്‌ട്രാലിസിനു സമീപം ദൃശ്യമായ ഉൽക്കാവർഷത്തിന് ബീറ്റ കൊറോണ ഓസ്‌ട്രാലിഡ്സ് എന്ന് പേരു നൽകി. മെയ് മാസത്തിലാണ് ഇത് കാണപ്പെടുക.{{sfn|Jopek et al.|2010|p=871–872}}
 
==ചരിത്രം==
"https://ml.wikipedia.org/wiki/ദക്ഷിണമകുടം" എന്ന താളിൽനിന്ന് ശേഖരിച്ചത്