"കാസർഗോഡ് നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 15:
}}
[[കാസർഗോഡ് (ജില്ല)|കാസർഗോഡ് ജില്ലയിൽ]] [[കാസർഗോഡ് താലൂക്ക്|കാസർഗോഡ് താലൂക്കിലാണ്]] '''കാസർഗോഡ് നിയമസഭാമണ്ഡലം''' സ്ഥിതിചെയ്യുന്നത്. [[എൻ.എ. നെല്ലിക്കുന്ന്]]([[IUML]]) ആണ് ഇപ്പോൾ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.<ref name="keralaassembly.org">http://www.keralaassembly.org/election/assembly_poll.php?year=2011&no=2</ref> [[കാസർഗോഡ്]] മുനിസിപ്പാലറ്റിയും, [[മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത്|മൊഗ്രാൽ പുത്തൂർ]], [[മധൂർ ഗ്രാമപഞ്ചായത്ത്]], [[ബദിയഡുക്ക ഗ്രാമപഞ്ചായത്ത്|ബദിയഡുക്ക]], [[കുംബഡാജെ ഗ്രാമപഞ്ചായത്ത്|കുംബഡാജെ]], [[ബേലൂർ ഗ്രാമപഞ്ചായത്ത്|ബേലൂർ]], [[ചെങ്കള ഗ്രാമപഞ്ചായത്ത്|ചെങ്കള]], [[കാറഡുക്ക ഗ്രാമപഞ്ചായത്ത്|കാറഡുക്ക]] എന്നീ പഞ്ചായത്തുകളും ഉൾപ്പെട്ടതാണ്‌ കാസർഗോഡ് നിയമസഭാമണ്ഡലം'''.<ref>http://www.manoramaonline.com/advt/election2006/panchayats.htm</ref><ref name="vol1">[http://eci.nic.in/delim/books/Volume1.pdf Changing Face of Electoral India Delimitation 2008 - Volume 1 Page 719]</ref> [[കാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലം|കാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലത്തിന്റെ]] ഭാഗമാണ് കാസർഗോഡ് നിയമസഭാമണ്ഡലം.
 
 
<mapframe text="കാസർഗോഡ് നിയമസഭാമണ്ഡലം" width=300 height=300 align=center>{ "type": "ExternalData", "service": "geoshape", "ids": "Q13111219,Q16137320,Q16137823,Q13111989,Q13111177,Q20576555,Q16134778,Q16137886"}</mapframe>
 
== പ്രതിനിധികൾ ==
"https://ml.wikipedia.org/wiki/കാസർഗോഡ്_നിയമസഭാമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്