"കിഴക്കൻ യൂറോപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
[[File:Ukraine topo big-1.png|thumb|Geographic features of Eastern Europe]]
[[യൂറോപ്പ്|യൂറോപ്യൻ]] ഭൂഖണ്ഡത്തിന്റെ കിഴക്കൻ ഭാഗങ്ങൾ ഉൾപ്പെടുന്ന ഭൂപ്രദേശമാണ് '''കിഴക്കൻ യൂറോപ്പ്'''. രാഷ്ട്രീയമായും ഭൂമിശാസ്ത്രപരമായും സാംസാകാരികമായും സാമൂഹ്യ-സാമ്പത്തികപരമായും വ്യത്യസ്തങ്ങളായ വേർതിരിവുകൾ ഉള്ളതിനാൽ ഈ പ്രദേശത്തിന്റെ കൃത്യമായ അതിരുകളെ സംബന്ധിച്ച് ഏകാഭിപ്രായം ഇല്ല. ഓരോരുത്തരും അവരവരുടെ വ്യാഖ്യാനങ്ങൾക്ക് അനുസൃതമായി വ്യത്യസ്തങ്ങളായ നിർവ്വചനങ്ങളാണ് കിഴക്കൻ യൂറോപ്പിന് നൽകിയിട്ടുള്ളത്. സാമൂഹികവും സാംസ്കാരികവുമായ പൊരുത്തപ്പെടലുകളുടെ അടിസ്ഥാനത്തിലായിരിക്കണം ഭൂമിസാസ്ത്ര മേഖലകളെ കണക്കാക്കേണ്ടത് എന്ന് ഐക്യരാഷ്ട്രസഭ കൂട്ടിച്ചേർത്തിട്ടുണ്ട്.<ref name="JordanEuropaRegional">[https://web.archive.org/web/20140404195751/http://141.74.33.52/stagn/JordanEuropaRegional/tabid/71/Default.aspx A Subdivision of Europe into Larger Regions by Cultural Criteria prepared by Peter Jordan, the framework of the Permanent Committee on Geographical Names (StAGN), Vienna, Austria, 2006]</ref>
 
ഒരു നിർവചനം കിഴക്കൻ യൂറോപ്പിനെ ഒരു സാംസ്കാരിക കേന്ദ്രമെന്ന നിലയിൽ വിവരിക്കുന്നുണ്ട്: ഗ്രീക്ക്, ബൈസന്റൈൻ, കിഴക്കൻ ഓർത്തഡോക്സ്, റഷ്യൻ, ഓട്ടമൻ സംസ്കാരങ്ങളുടെ സ്വാധീനമുള്ള യൂറോപ്യൻ പ്രദേശമായി കിഴക്കൻ യൂറോപ്പിനെ നിർവ്വചിക്കുന്നു. ശീതയുദ്ധകാലത്ത് മറ്റൊരു നിർവ്വചനം സൃഷ്ടിക്കപ്പെട്ടു. കിഴക്കൻ ബ്ലോക്ക് എന്ന പദവുമായി സാമ്യമുള്ളതായിരുന്നു ഇത്.<ref name="UN">{{cite web|url=https://unstats.un.org/unsd/methodology/m49/#geo-regions|title=United Nations Statistics Division- Standard Country and Area Codes Classifications (M49)-Geographic Regions|publisher=}}</ref><ref name="EasternEuropeHandbook">{{Cite book |last=Ramet |first=Sabrina P. |title=Eastern Europe: politics, culture, and society since 1939 |page=15 |year=1998 |publisher=[[Indiana University Press]] |url= https://books.google.com/?id=eWmDAd6vr5sC&pg=PA15&lpg=PA15&dq=eastern+europe+definition#v=onepage&q=eastern%20europe%20definition&f=false |accessdate=2011-10-05 |isbn=0253212561}}</ref>
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3540999" എന്ന താളിൽനിന്ന് ശേഖരിച്ചത്