"അർമേനിയൻ വംശഹത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 13:
===ഒട്ടോമൻ സാമ്രാജ്യത്തിലെ അർമേനിയക്കാർ===
[[പ്രമാണം:Maunsell's_map,_Pre-World_War_I_British_Ethnographical_Map_of_eastern_Turkey_in_Asia,_Syria_and_western_Persia_01.jpg|ലഘുചിത്രം|1910 പശ്ചിമേഷ്യയുടെ ബ്രിട്ടീഷ് എത്‌നോഗ്രാഫിക് മാപ്പ്; പച്ച നിറത്തിൽ കാണിച്ചിരിക്കുന്ന അർമേനിയക്കാർ, മഞ്ഞയിൽ [[കുർദ്|കുർദുകൾ]], തവിട്ടുനിറത്തിൽ [[ടർക്കിഷ് ആളുകൾ|തുർക്കികൾ;]] [[കിഴക്കൻ അർമേനിയ]], [[വാൻ തടാകം]], [[സെയ്തുൻ|സൈതുൻ]] എന്നിവയ്‌ക്ക് ചുറ്റുമുള്ള അർമേനിയക്കാരുടെ സാന്ദ്രത ശ്രദ്ധിക്കുക. അവർ താമസിച്ചിരുന്ന മിക്ക സ്ഥലങ്ങളിലും, ഓട്ടോമൻ അർമേനിയക്കാർ ഒരു ന്യൂനപക്ഷമായിരുന്നു, എന്നിരുന്നാലും ഗ്രാമങ്ങളിൽ സംഘമായി താമസിച്ചിരുന്നു. {{Sfn|Suny|2015|p=xviii}}]]
[[ഏഷ്യാമൈനർ|ഏഷ്യാമൈനറിലെ]] [[അർമേനിയക്കാർ|അർമേനിയക്കാരുടെ]] സാന്നിധ്യം ബി.സി. ആറാം നൂറ്റാണ്ട് മുതൽ രേഖപ്പെടുത്തിയിട്ടുണ്ട്{{sfn|Suny|1993|pp=3, 30}}{{sfn|Suny|2015|p=xiv}}. [[തുർക്കിക് മൈഗ്രേഷൻ|, തുർക്കികൾ]] പ്രദേശത്തേക്ക് കുടിയേറുന്നതിന് ഏകദേശം ഒരു സഹസ്രാബ്ദത്തിന് മുമ്പാണിത്. [[അർമേനിയ രാജ്യം (പുരാതനകാലം)|അർമേനിയ രാജ്യം]] [[നാലാം നൂറ്റാണ്ട്|ക്രി.വ. നാലാം നൂറ്റാണ്ടിൽ]] ക്രിസ്തുമതത്തെ ദേശീയ മതമായി സ്വീകരിച്ചുകൊണ്ട്, [[അർമേനിയൻ ഓർത്തഡോക്സ് സഭ|അർമേനിയൻ അപ്പസ്തോലിക സഭ]] സ്ഥാപിക്കുകയുണ്ടായി{{sfn|Payaslian|2007|pp=34–35}}.
 
== അവലംബം ==
"https://ml.wikipedia.org/wiki/അർമേനിയൻ_വംശഹത്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്