"പുലയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) "പുലയർ" സംരക്ഷിച്ചു: അമിതമായ പാഴെഴുത്ത് ഉൾപ്പെടുത്തൽ ([തിരുത്തുക=സ്ഥിരീകരിക്കപ്പെട്ട ഉപയോക്താക്കളെ മാത്രം അനുവദിക്കുന്നു] (കാലാവധി തീരുന്നത് - 20:08, 28 ഡിസംബർ 2021 (UTC)) [തലക്കെട്ട് മാറ്റുക=സ്ഥിരീകരിക്കപ്പെട്ട ഉപയോക്താക്കളെ മാത്രം അനുവദിക്കുന്നു] (കാലാവധി തീരുന്നത് - 20:08, 28 ഡിസംബർ 2021 (UTC)))
→‎പേരിനു പിന്നിൽ: അവലംബം ഇല്ലാത്തത് തിരിത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 15:
== പേരിനു പിന്നിൽ ==
<!-- പുല എന്നാൽ അശുദ്ധിയുളളളവർ എന്നാൺ അർത്ഥം. വാക്കിൻറെ അർത്ഥം മാംസം എന്നാണ്. മാംസാഹാരം കഴിച്ചിരുന്ന നായാട്ടുവംശക്കാരായിരുന്നിരിക്കണം പുലയർ. അതിനാൽ പിന്നീട് ബ്രാഹ്മണർ ദൂരെ നിർത്തേണ്ടവർ എന്നർത്ഥത്തിൽ നൽകിയതായിരിക്കണം. (വെരിഫൈ ചെയ്യണം) കേരളത്തിൽ മരണാനന്തരം ബന്ധുക്കൾക്കേർപ്പെടുന്ന അശുദ്ധിയെ സൂചിപ്പിക്കാൻ പുല എന്ന പദം ഉപയോഗിക്കുന്നുണ്ട്. തിരിച്ചും ആവാൻ സാധ്യതയുണ്ട്. -->
ഒരു വാദം കൃഷി ചെയ്തിരുന്നവരായിരുന്നതിനാൽ പുലയർ എന്നാണ്. പുലങ്ങളിൽ(പുലം=ഭൂമി)<ref> സി.കെ. സുജിത് കുമാർ; കൃഷിമലയാളം, അക്ഷര സംസ്കൃതി, സംസ്കൃതി പബ്ലിക്കേഷൻ, കണ്ണൂർ. 1999 കേരളം</ref> ജോലി ചെയ്‌തിരുന്നവർ പുലയാരായിത്തീർന്നു. സംഘകാലത്തിൽ തൊഴിലിൻറെ അടിസ്ഥാനത്തിലാൺ വിഭജനം ഉണ്ടായിരുന്നു. പിൽക്കാലത്ത് വേട്ടുവൻ, അരയൻ, ആശാരി, കൊല്ലൻ തുടങ്ങിയ ജാതികളുടെ ഉത്ഭവം ഉണ്ടായത് അതിൽ നിന്നാണ്.<ref>പി.കെ.ഗോപാലകൃഷ്ണൻ രചിച്ച “കേരളത്തിൻറെ സാംസ്കാരികചരിത്രം”-ഏഴാം അദ്ധ്യായം</ref>.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/പുലയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്