"അനിമെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:അനിമെ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
Included links and sources
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Anime}}
{{ആധികാരികത}}
[[ജപ്പാൻ|ജപ്പാനിൽ]] നിർമ്മിക്കുന്ന [[അനിമേഷൻ|അനിമേഷനാണ്]] '''അനിമെ (アニメ)'''. 1917-ലാണ് ഇതിന്റെ ഉദ്ഭവം.
 
മാംഗ[[Manga|മൻഗ]](マンガ (ജാപ്പനീസ് കോമിക്) പോലെത്തന്നെ അനിമെക്കും ജപ്പാനു പുറമേ ലോകമെമ്പാടും ധാരാളം ആരാധകരുണ്ട്. [[ജപ്പാൻ]], [[ചൈന]], [[തെക്കൻ കൊറിയ]], [[തായ്‌വാൻ]], [[സിംഗപ്പൂർ]], [[ഇന്തോനേഷ്യ]] തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽ വൻ ജനപ്രീതിയുള്ള അനിമെ [[ഓസ്ട്രേലിയ]], [[യുണൈറ്റഡ് സ്റ്റേറ്റ്സ്]], [[കാനഡ]], [[യുണൈറ്റഡ് കിങ്ഡം]], [[ഫ്രാൻസ്]], [[നോർവേ]], [[റഷ്യ]], [[സ്വീഡൻ]] തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങളിലും വ്യാപകമായിരിക്കുന്നു. കൈകൊണ്ട് വരച്ചതും കമ്പ്യൂട്ടർ ഉപയോഗിച്ച് വരച്ചതുമായ അനിമേകൾ ഇന്നുണ്ട്. [[ടെലിവിഷൻ പരമ്പര|ടെലിവിഷൻ പരമ്പരകൾ]]‍, [[ചലച്ചിത്രം|ചലച്ചിത്രങ്ങൾ]], [[വീഡിയോ ഗെയിം|വീഡിയോ ഗെയിമുകൾ]]‍, [[പരസ്യം|പരസ്യങ്ങൾ]] എന്നിവയിൽ അനിമെ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.
 
അനിമെയുടെ പിതാാവായി കണക്കാക്കുുന്നത്
 
ഒസാമു തെസുക യെയയാണ് അറ്റാക്ക് ഓൺ ടൈട്ടൻ, ഡെമൺ സ്ലേയർ തുടങ്ങിയവ പ്രശസ്തമായ ചില അനിമെ ആണ് .
 
[[വർഗ്ഗം:അനിമേഷനുകൾ]]
"https://ml.wikipedia.org/wiki/അനിമെ" എന്ന താളിൽനിന്ന് ശേഖരിച്ചത്