"ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
{{prettyurl|Shihabuddin Poythumkadavu}}
[[മലയാളം|മലയാളത്തിലെ]] [[ഉത്തരാധുനികത|ഉത്തരാധുനിക]] [[ചെറുകഥ|ചെറുകഥാകൃത്തുക്കളിൽചെറുകഥാകൃത്തുക്കളിലൊരാളാണ്]] പ്രമുഖനാണു് '''ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്'''. കവിതകളും, ലേഖനങ്ങളും, ടെലീസീരിയലുകൾക്ക് തിരക്കഥയും രചിക്കാറുണ്ട്.
 
== ജീവിതരേഖ ==
[[1963]] [[ഒക്ടോബർ 29]]-ന് [[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] [[വളപട്ടണം|വളപട്ടണത്ത്]] പൊയ്ത്തും കടവിൽ ജനിച്ചു.പിതാവ് സി.പി. ഇബ്രാഹിം, മാതാവ്:ഖദീജ. ഹിദായത്തുൽ ഇസ്ലാം എൽ.പി സ്കൂൾ, രാമജയം യു.പി.സ്കൂൾ, വളപട്ടണം ഗവ.സ്കൂൾ, അഴീക്കോട് ഹൈസ്കൂൾ, [[ബ്രണ്ണൻ കോളേജ്]] എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം. ഭാര്യ:നജ്മ. എം.കെ, മക്കൾ:റസൽ, റയ്ഹാൻ, റിയാ റസിയ, സഹീർ. യുണൈറ്റഡ് അറബ് എമിറേറ്റിലെ [[ദുബൈ|ദുബൈയിൽ]] പത്രപ്രവർത്തകനായി കുറച്ചുകാലം ജോലിനോക്കിയ ശിഹാബുദ്ദീൻ ഇപ്പോൾ ചന്ദ്രിക വാരികയുടെ പത്രാധിപരാണ്.
 
അദ്ദേഹത്തിന്റെ '[[തിരഞ്ഞെടുത്ത കഥകൾ (ചെറുകഥ)|തിരഞ്ഞെടുത്ത കഥകൾ]]'ക്ക് 2007-ലെ കേരള സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചിട്ടുണ്ട്. [[പി. പത്മരാജൻ പുരസ്കാരം]], എസ്.ബി.ടി. അവാർഡ്, അബുദാബി മലയാളി സമാജം അവാർഡ്, ശക്തി അവാർഡ് എന്നിവ നേടിയിട്ടുള്ള അദ്ദേഹത്തിന്റെ കഥകൾ വിവിധ സർവ്വകലാശാലകളിൽ പാഠപുസ്തകമായിട്ടുണ്ട്. പി.എൻ മേനോൻ സംവിധാനം നിർവഹിച്ച് ഏഷ്യാനെറ്റ് പ്രക്ഷേപണം ചെയ്ത ആദ്യ മെഗാസീരിയലുകളിലൊന്നായ "കസവി"ന്റെ തിരക്കഥ ശിഹാബുദ്ദീനാണ് എഴുതിയത്.<ref>മാധ്യമം ആഴ്ചപ്പതിപ്പ് 2010 നവംബർ 29</ref>
"https://ml.wikipedia.org/wiki/ശിഹാബുദ്ദീൻ_പൊയ്ത്തുംകടവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്