"അസാധുവാകുന്ന വിവാഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 5:
 
==കത്തോലിക്ക സഭയിൽ==
വിവാഹ ജീവിതത്തിനാവശ്യമായ ബുദ്ധിശക്തി, ആലോചനാശക്തി ഇല്ലാതിരിക്കുക. വിവാഹ കടമകൾ നിർവ്വഹിക്കുന്നതിന് വേണ്ടത്ര വിവേചന ശക്തി ഇല്ലാതിരിക്കുക. ഗൗരവകരമായ സ്വഭാവ വൈകല്യം മൂലം വിവാഹ ജീവിതത്തിലെ കാതലായ ഉത്തരവാദിത്തങ്ങൾ ഭരമേൽക്കാതിരിക്കുക. വിവാഹ നിശ്ചയം ചെയ്ത ആൾ തന്നെയെന്ന് തെറ്റിദ്ധരിപ്പിച്ച് മറ്റൊരാളുമായി വിവാഹബന്ധത്തിൽ ഏർപ്പെടുക. ജീവിത പങ്കാളിയുടെ വിക്ത്വത്തെ കാര്യമായി സംബന്ധിക്കുന്ന ഗുണവിശേഷങ്ങളിൽ വഞ്ചന നടത്തുക. ദമ്പതികളിൽ ഒരാൾ വിവാഹത്തെയോ, അതിന്റെ ഘടകത്തെയോ,സവിശേഷതയെയോ, കൂദാശിക പദവിയെയോ, സവിശേഷതയോ,വേണ്ടന്നു വയ്ക്കുക (ഉദ:കുഞ്ഞുങ്ങൾ വേണ്ടെന്നു വയ്ക്കുക,ലൈംഗിക ബന്ധം വേണ്ടെന്നു വയ്ക്കുക) ബലമോ ഭീഷണിയോ വഴിയുണ്ടാകുന്ന ഭയത്താൽ വിവാഹം നടത്താൻ നിർബന്ധിക്കുക.<ref> കത്തോലിക്കാ സഭയുടെ മതബോധനം എന്ന പുസ്തകത്തിൽ നിന്ന്</ref>
"https://ml.wikipedia.org/wiki/അസാധുവാകുന്ന_വിവാഹം" എന്ന താളിൽനിന്ന് ശേഖരിച്ചത്