"ദോഹ മെട്രോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 44:
|map_state = show
}}
ഖത്തറിന്റെ തലസ്ഥാനമായ [[ദോഹ|ദോഹയിൽ]] നിർമ്മാണത്തിൽപ്രവർത്തനത്തിൽ ഇരിക്കുന്ന അതിവേഗ റയിൽ ഗതാഗത ശൃംഖലയാണ്‌ '''ദോഹ മെട്രോ''' (അറബിക്:مترو الدوحة). ഖത്തർ റെയിലിനാണ് ഉടമസ്ഥാവകാശം രണ്ടു ഘട്ടങ്ങളിയായി നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ഈ മെട്രോ പ്രോജക്ടിന് മൂന്ന്നാല് പാതകൾ, 37 സ്റ്റേഷനുകൾ ആണ് വിഭാവനം ചെയ്തിരിക്കുന്നത്. ഭൂരിഭാഗവും പാതകളും ഭൂഗർഭ പാതകൾ ആയിട്ടാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ദോഹ മെട്രോ പ്രൊജക്റ്റ് 20202026-ഓടെ പൂർത്തിയാക്കാൻ ആണ് ഉദ്ദേശിക്കുന്നത്. ആദ്യ ഘട്ടം 2019-ൽ പൂർത്തിയായി. രണ്ടാം ഘട്ട നിർമാണപ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്നു.
==ചരിത്രം==
2013 ആരംഭത്തിലാണ് മെട്രോയുടെ കരാർ നടപടികൾ ഖത്തർ റെയിൽ തുടങ്ങുന്നത്.
"https://ml.wikipedia.org/wiki/ദോഹ_മെട്രോ" എന്ന താളിൽനിന്ന് ശേഖരിച്ചത്