"സൂയസ് കനാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കനാൽ നീളം
റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) 176.204.34.90 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Dvellakat സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 48:
 
[[File:Suez Canal SPOT 1378.jpg|thumb|left|സൂയസ് കനാലിന്റെ ആകാശദൃശ്യം]]
[[ഈജിപ്റ്റ്|ഈജിപ്റ്റിലെ]] ഒരു വൻ മനുഷ്യ നിർമിത കനാലാണ് '''സൂയസ് കനാൽ'''. [[സീനായ് ഉപദ്വീപ്|സീനായ് ഉപദ്വീപിന്]] പടിഞ്ഞാറ് ഭാഗത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇത് [[മെഡിറ്ററേനിയൻ കടൽ|മെഡിറ്ററേനിയൻ കടലിലെ]] പോർട്ട് സൈദിനെയും [[ചെങ്കടൽ|ചെങ്കടലിലെ]] സൂയസിനേയും തമ്മിൽ ബന്ധിപ്പിക്കുന്നു. ഇതിന്റെ നീളം 193163 കിലോമീറ്ററും ( 120101 മൈൽ) ഏറ്റവും കുറഞ്ഞ വീതി 60 മീറ്ററുമാണ് (197 അടി).
 
 
 
മൈൽ) ഏറ്റവും കുറഞ്ഞ വീതി 60 മീറ്ററുമാണ് (197 അടി).
 
ആഫ്രിക്കയെ പ്രദക്ഷിണം ചെയ്യാതെതന്നെ [[യൂറോപ്പ്|യൂറോപ്പും]] [[ഏഷ്യ|ഏഷ്യയും]] തമ്മിൽ ദ്വിദിശയിലുള്ള ജലഗതാഗതം സൂയസ് കനാൽ സാധ്യമാക്കുന്നു. [[1869]]-ൽ കനാൽ പ്രവർത്തനമാരംഭിക്കുന്നതിന് മുമ്പ് മെഡിറ്ററേനിയൻ കടലിനും ചെങ്കടലിനും ഇടയിൽ ചരക്കുകൾ കരമാർഗ്ഗമാണ് കടത്തിയിരുന്നത്. ബ്രിട്ടീഷ് നിയന്ത്രണത്തിലായിരുന്ന സൂയസ് കനാൽ ഈജിപ്ത് പ്രസിഡന്റായിരുന്ന [[ജമാൽ അബ്ദുന്നാസിർ|ജമാൽ അബ്ദുന്നാസിറിന്റെ]] കാലത്ത് ദേശസാൽകരിക്കപ്പെട്ടു<ref>{{cite news|title = കവർസ്റ്റോറി|url = http://www.madhyamam.com/weekly/333|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 682|date = 2011 മാർച്ച് 21|accessdate = 2013 മാർച്ച് 11|language = [[മലയാളം]]}}</ref>.
"https://ml.wikipedia.org/wiki/സൂയസ്_കനാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്