"മൂലൂർ എസ്. പത്മനാഭപ്പണിക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) അനാവശ്യ ഫലകം നീക്കംചെയ്തു (- {{പത്തനംതിട്ട ജില്ല}} ) (via JWB)
(ചെ.) മെഴുവേലിയിലെ ആനന്ദഭൂതേശ്വരം ക്ഷേത്രവും പദ്മനാഭോദയം ഇംഗ്ളീഷ് സ്കൂളും എന്ന് മാറ്റി
വരി 4:
==ജീവചരിത്രം==
 
[[മാന്നാർ|മാന്നാറിനു]] സമീപമുള്ള കാവിൽ കുടുംബത്തിൽ മൂലൂർ ശങ്കരൻ വൈദ്യരുടേയും വെളുത്തകുഞ്ഞമ്മയുടേയും പുത്രനായി 1869ൽ ജനനം (കൊല്ലവർഷം: കുംഭം 27, 1044). മൂലൂരിന്റെ മാതൃകുടുംബം ആയൂർവ്വേദ ചികിത്സയ്ക്കും പിതൃകുടുംബം കളരിയഭ്യാസത്തിനും പേരുകേട്ടതായിരുന്നു. പിതാവിൽ നിന്നും കുട്ടിക്കാലത്തുതന്നെ മൂലൂർ [[സംസ്കൃതം]], [[കളരി]], [[ആയുർവ്വേദം]] എന്നിവ പഠിച്ചെടുത്തു. സാമൂഹ്യപരിഷ്കരണ പ്രവർത്തനങ്ങൾ പരിഗണിച്ച് 1914ൽ അദ്ദേഹത്തിന് [[ശ്രീമൂലം പ്രജാസഭ|ശ്രീമൂലം പ്രജാസഭയിൽ]] അംഗത്വം ലഭിച്ചു. [[കേരളകൗമുദി ദിനപത്രം|കേരള കൗമുദിയിലെ]] ആദ്യത്തെ പത്രാധിപാരായിരുന്നു മൂലൂർ. [[കേരളവർമ്മ വലിയകോയിത്തമ്പുരാൻ|കേരളവർമ്മ വലിയകോയി തമ്പുരാനാണ്]] സരസകവിപ്പട്ടം മൂലൂരിന് 1913ൽ നൽകിയത്. മെഴുവേലിമെഴുവേലിയിലെ ആനന്ദഭൂതേശ്വരം ക്ഷേത്രംക്ഷേത്രവും പദ്മനാഭോദയം ഇംഗ്ളീഷ് സ്കൂളും സ്ഥാപിച്ചത് മൂലൂരാണ്. 1931ൽ(കൊല്ലവർഷം: മീനം 09, 1106) മൂലൂർ അന്തരിച്ചു.
 
മൂലൂരിന്റെ വാസഗൃഹമായ കേരളവർമ്മസൗധം (സുഹൃത്തായ കേരളവർമ്മ വലിയകോയി തമ്പുരാനോടുള്ള ബഹുമാനത്താൽ നൽകിയനാമം) 1989 മുതൽ സരസകവി [[മൂലൂർ സ്മാരകം]] ആണ്. [[ഇലവുംതിട്ട|ഇലവുംതിട്ടയിലെ]] ഈ വീട് ഇപ്പോൾ കേരള സാംസ്കാരികവകുപ്പിന്റെ സംരക്ഷിത സ്മാരകമാണ്.
"https://ml.wikipedia.org/wiki/മൂലൂർ_എസ്._പത്മനാഭപ്പണിക്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്