"ഫീ ളിലാലിൽ ഖുർആൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
 
 
[[ഖുർആൻ തണലിൽ.jpg|thumb|{{en|ഖുർആൻ തണലിൽ}}]]
 
ഈജിപ്ഷ്യൻ മുസ്‌ലിം പണ്ഡിതനായിരുന്ന [[സയ്യിദ് ഖുതുബ്|സയ്യിദ് ഖുത്ബ്]] 1951-1965 കാലയളവിൽ രചിച്ച [[ഖുർആൻ]] വ്യാഖ്യാനമാണ് '''ഫീ ളിലാലിൽ ഖുർആൻ''' ( {{Lang-ar|في ظِلالِ القرآن|fī ẓilāl al-qur'ān|lit=In the Shade of the Qur'an}}, <span>ഖുർആനിന്റെ തണലിൽ</span> ) 1954 ൽ ഈജിപ്ഷ്യൻ സ്വേച്ഛാധിപതി [[ഗമാൽ അബ്ദുന്നാസർ (ഈജിപ്ത്)|ഗമാൽ അബ്ദുൽ നാസറിനെതിരെയുണ്ടായ]] വധശ്രമത്തിൽ പങ്കുണ്ടെന്നാരോപിക്കപ്പെട്ട് ജയിലിൽ ആയിരുന്നപ്പോളാണ് ഇതിന്റെ ഭൂരിഭാഗവും എഴുതിയിട്ടുള്ളത്. 30 വാല്യങ്ങളിലായാണ് ഖുർആനിലെ 114 സൂറങ്ങൾക്കുള്ള വ്യാഖ്യാനങ്ങൾ അദ്ദേഹം എഴുതിയിട്ടുള്ളത്. <ref name="Kal">"Kalamullah.Com | Fi Dhilal al-Quran", Kalamullah.com, 2007, webpage: [http://www.kalamullah.com/shade-of-the-quran.html Kalam-shade].</ref> ഒരു ഇസ്‌ലാമികഭരണസംവിധാനത്തെയും സമൂഹത്തെയും കുറിച്ചുള്ള സയ്യിദ് ഖുത്ബിന്റെ കാഴ്ചപ്പാട് ഈ രചനയിൽ വിശദീകരിക്കപ്പെടുന്നുണ്ട്. ഖുർആന്റെ ലളിതവും വ്യക്തവുമായ വ്യാഖ്യാനം എന്ന് വിലയിരുത്തപ്പെടുന്ന ഫീ ളിലാലിൽ ഖുർആൻ, അറബ്-മുസ്‌ലിം ലോകത്ത് വലിയ സ്വാധീനം ചെലുത്തുന്നു.
"https://ml.wikipedia.org/wiki/ഫീ_ളിലാലിൽ_ഖുർആൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്