"മരിയ ജോർജീന ഗ്രേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:1816-ൽ ജനിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 15:
| parents =
}}
[[ബ്രിട്ടീഷ്]] വിദ്യാഭ്യാസജ്ഞയും എഴുത്തുകാരിയുമായിരുന്നു '''മരിയ ജോർജീന ഗ്രേ''' (നീമുമ്പ്, ഷിറെഫ്; ജീവിതകാലം: 7 മാർച്ച് 1816 - 19 സെപ്റ്റംബർ 1906). സ്ത്രീ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുകയും [[Girls' Day School Trust|ഗേൾസ് ഡേ സ്കൂൾ ട്രസ്റ്റായി]] മാറിയ സംഘടനയുടെ സ്ഥാപകരിലൊരാളുമായിരുന്നു. അവരുടെ ബഹുമാനാർത്ഥം അവർ സ്ഥാപിച്ച കോളേജ് [[Maria Grey Training College|മരിയ ഗ്രേ ട്രെയിനിംഗ് കോളേജിന്]] അവരുടെ പേര് നൽകി.
== ജീവിതരേഖ ==
മരിയ ജോർജീന ഷിറെഫ് 1816 മാർച്ച് 7 ന് [[ലണ്ടൻ|ലണ്ടനിലെ]] ബ്ലാക്ക് ഹീത്തിൽ ജനിച്ചു. <ref>{{cite news| title = In Memoria. Mrs William Grey| work = [[The Guardian]]| date = 26 September 1906}}</ref> അഡ്മിറൽ വില്യം ഹെൻറിയുടെയും എലിസബത്ത് ആൻ ഷിറഫിന്റെയും മൂന്നാമത്തെ മകളായിരുന്നു.<ref name="ONB">{{cite encyclopedia| title = Grey, Maria Georgina (1816–1906)
| encyclopedia = Oxford Dictionary of National Biography| last = Levine| first = Philippa| publisher = Oxford University Press| date = October 2004| url = http://www.oxforddnb.com/view/article/33571| accessdate = 2007-11-23}}</ref> അവരുടെ മൂന്ന് സഹോദരിമാരിൽ കരോലിൻ (ജനനം: 1812), എമിലി (ജനനം: 1814), കാതറിൻ (ജനനം: 1818), അതിൽഎന്നിവരിൽ മരിയ തന്റെ മൂത്ത സഹോദരി എമിലി ഷിറെഫുമായി വളരെ അടുപ്പത്തിലായിരുന്നു. പിന്നീട് അവരുടെ രചനകളിലും പ്രചാരണങ്ങളിലും സഹകാരിയായി. അവർക്ക് രണ്ട് സഹോദരന്മാരും ഉണ്ടായിരുന്നു. ഇരുവരും ചെറുപ്രായത്തിൽ തന്നെ മരിച്ചു.<ref name="ONB"/> 1820 കളിൽ ഈ കുടുംബം [[ഫ്രാൻസ്|ഫ്രാൻസിൽ]] താമസിച്ചു. അവിടെ പിതാവ് [[പാരിസ്|പാരീസിനടുത്തുള്ള]] സെന്റ് ജെർമെയ്ൻ എൻ ലെയ്യിലും പിന്നീട് നോർമാണ്ടിയിലും താമസിച്ചു. <ref name="ONB"/> പരിമിതമായ വിദ്യാഭ്യാസം നേടിയ ഒരു ഫ്രഞ്ച്-സ്വിസ് ഗൃഹാദ്ധ്യാപികയാണ് നാല് ഷിറെഫ് സഹോദരിമാരെസഹോദരിമാരെയും ആദ്യം വീട്ടിൽ പഠിപ്പിച്ചത്.<ref>{{Cite book | last = Kamm| first = Josephine| title = Indicative Past: A Hundred Years of the Girl's Public Day School Trust| publisher = George Allen & Unwin| year = 1971| location = London| pages = 16}}</ref>
==അവലംബം==
{{Reflist}}
"https://ml.wikipedia.org/wiki/മരിയ_ജോർജീന_ഗ്രേ" എന്ന താളിൽനിന്ന് ശേഖരിച്ചത്