"സൗത്ത് ആഫ്രിക്കൻ റാൻഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
"ZAR-200-rand-vorn-muster.jpg" നീക്കം ചെയ്യുന്നു, Racconish എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്തിരിക്കുന്നു. കാരണം: Missing essential information such as license, [[:c:COM:PERMISSION|p
വരി 17:
[[South Africa|ദക്ഷിണാഫ്രിക്കയുടെ]] [[Currency|കറൻസിയാണ്]] '''സൗത്ത് ആഫ്രിക്കൻ റാൻഡ്''' (ഇംഗ്ലീഷ്: '''South African rand''')([[Currency sign|ചിഹ്നം]]: '''R'''; [[ISO 4217|കോഡ്]]: '''ZAR'''). ഒരു റാൻഡിനെ 100 [[Cent (currency)|സെന്റുകളായി]] (ചിഹ്നം: "c") വിഭജിച്ചിരിക്കുന്നു. റാൻഡിന്റെ [[ISO 4217|ഐ.എസ്.ഒ 4217]] കോഡ് ZAR എന്നാണ്. സൗത്ത് ആഫ്രിക്കൻ റാൻഡിന്റെ ഡച്ച് നാമമായ ''സ്സ്വിദ് ആഫ്രികാൻസെ റാൻഡ്'' ( ''Zuid-Afrikaanse Rand'') എന്നതിന്റെ ചുരുക്കരൂപമാണ് ZAR. ദക്ഷിണാഫ്രിക്കയെ കൂടാതെ [[Swaziland|സ്വാസിലാൻഡ്]], [[Lesotho|ലെസോത്തോ]], [[Namibia|നമീബിയ]], എന്നീ രാജ്യങ്ങളിലും സൗത്ത് ആഫ്രിക്കൻ റാൻഡ് വിനിമയം ചെയ്യപ്പെടുന്നു.
 
 
[[പ്രമാണം:ZAR-200-rand-vorn-muster.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|[[നെൽ‌സൺ മണ്ടേല|നെൽസൺ മണ്ടേല]]<nowiki/>യുടെ ചിത്രം ആലേഖനം ചെയ്തിരിക്കുന്ന 200 റാൻഡ് (മാതൃക)]]
[[Johannesburg|ജൊഹനാസ്ബർഗ്]] നഗരം സ്ഥിതിചെയ്യുന്ന [[Witwatersrand|വിറ്റ്വാട്ടേർസ്'''റാൻഡ്''']] എന്ന കുന്നിൻപ്രദേശത്തിന്റെ ഫേരിൽനിന്നുമാണ് റാൻഡ് എന്ന നാമം ഉദ്ഭവിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിൽ ഏറെക്കുറെ [[സ്വർണം|സ്വർണ്ണ നിക്ഷേപം]] ഉണ്ടായിരുന്ന ഒരു പ്രദേശമായിരുന്നു ഇത്.
 
"https://ml.wikipedia.org/wiki/സൗത്ത്_ആഫ്രിക്കൻ_റാൻഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്