"ബാബു ആന്റണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 18:
'''ബാബു ആൻ്റണി ''' (ജനനം:22 ഫെബ്രുവരി 1966)
സംഘട്ടന രംഗങ്ങളിലെ അഭിനയത്തിലൂടെ പ്രശസ്തനായ ബാബു ആൻറണി ആയോധന കലയായ കരാട്ടെ ബ്ലാക്ക് ബെൽറ്റ് നേടിയ അപൂർവ്വം താരങ്ങളിലൊരാളാണ്.
മൂന്നാം മുറ, ദൗത്യം, വ്യൂഹം, കോട്ടയം കുഞ്ഞച്ചൻ എന്നീ സിനിമകളിലെ വില്ലൻ വേഷങ്ങളിലൂടെ 1990-കളിൽ മലയാള സിനിമയിൽ സജീവമായ അഭിനേതാവായി മാറി<ref>https://www.mathrubhumi.com/mobile/movies-music/interview/babu-antony-malayalam-movie-action-hero-new-generation-cinema-1.2349295</ref><ref>https://www.mathrubhumi.com/mobile/movies-music/news/babu-antony-emotional-facebook-post-on-bharathan-22nd-death-anniversary-chilambu-vaishali-movies-1.4942224</ref><ref>https://www.mathrubhumi.com/mobile/movies-music/news/babu-antony-in-american-film-bullets-blades-and-blood-malayalam-actor-power-star-vijay-63-1.3667989</ref>.
 
== ജീവിതരേഖ ==
"https://ml.wikipedia.org/wiki/ബാബു_ആന്റണി" എന്ന താളിൽനിന്ന് ശേഖരിച്ചത്