"ബാബു ആന്റണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,835 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  6 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
}}
== ജീവിതരേഖ ==
== Key ==
[[മലയാള ചലചിത്രം|മലയാള ചലചിത്രങ്ങളിലെ]] സംഘട്ടനരം‌ഗങ്ങൾക്ക് ഒരു പുതിയ മാനം നൽകിയ ഒരു നടനാണ് '''ബാബു ആന്റണി'''. [[ഭരതൻ]] സം‌വിധാനം ചെയ്ത ''ചിലമ്പ്'' എന്ന സിനിമയിലൂടെയാണ് ബാബു മലയാള സിനിമയിലേക്ക് എത്തുന്നത്. ആദ്യം വില്ലൻ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട ഇദ്ദേഹം പിന്നീട് കുറേ ചിത്രങ്ങളിൽ നായകനായും അഭിനയിച്ചു..
 
കോട്ടയം ജില്ലയിലെ [[പൊൻകുന്നം]] എന്ന പട്ടണത്തിലാണ് അദ്ദേഹത്തിന്റെ ജനനം.അദ്ദേഹത്തിന്റെ ഉയരവും ശരീര പ്രകൃതിയും അദ്ദേഹം ചെയ്തിരുന്ന വില്ലൻ വേഷങ്ങളെ തന്റേതായ ഒരു ശൈലിയിൽ അനശ്വരമാക്കിയിരുന്നു. [[വൈശാലി]], [[സായാഹ്നം (ചലച്ചിത്രം)|സായാഹ്നം]], [[അപരാഹ്നം (ചലച്ചിത്രം)|അപരാഹ്നം]] എന്നിവ പ്രധാന ചിത്രങ്ങളാണ്.
 
യഥാത്ഥ ജീവിതത്തിൽ അദ്ദേഹം ഷോട്ടോക്കാൻ [[കരാട്ടെ|കരാട്ടെയിൽ]] 5th ഡാൻ ബ്ലാക് ബെൽറ്റ് ആണ്.
 
== തിരഞ്ഞെടുത്ത ചിത്രങ്ങൾ ==
 
3,795

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3539502" എന്ന താളിൽനിന്ന് ശേഖരിച്ചത്