"മതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

{{lead too short}} ടാഗ് ലേഖനത്തിലേക്ക് ചേർത്തു. (ട്വിങ്കിൾ)
No edit summary
റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 3:
 
ഒരു തത്ത്വസംഹിതയിലോ ഒരു ആചാര്യന്റെ പഠനങ്ങളിലോ  പ്രവാചകന്റെ വചനങ്ങളിലോ വിശ്വസിക്കുന്ന ആളുകൾ പിന്തുടരുന്ന ആചാരങ്ങൾ ജീവിതക്രമങ്ങൾ ആരാധനാ രീതികൾ എന്നിവയെ പൊതുവേ കുറിക്കുന്ന പദം.
 
[[പ്രമാണം:Religious syms.svg|thumb|210px|മതപരമായ ചിഹ്നങ്ങൾ, ഇടത്തുനിന്ന് വലത്തോട്ട്:<br />നിര 1: ക്രിസ്തുമതം, യഹൂദമതം, ഹിന്ദുമതം<br />നിര 2: ഇസ്ലാം, ബുദ്ധമതം, ഷിന്റോ</br />നിര 3: സിഖ് മതം, ബഹായി, ജൈനമതം]]
ഒരു [[ദൈവം]] മാത്രമേ ഉള്ളൂ എന്ന വിശ്വാസമാണ്‌ [[ദൈവശാസ്ത്രം|ദൈവശാസ്ത്രത്തിൽ]] '''ഏകദൈവവിശ്വാസം''' എന്നറിയപ്പെടുന്നത്.കൃഷ്ണന്റെ പല രൂപങ്ങളും ഏക പരമാധികാരിയായ ''ആദിപുരുഷനാ''യ കൃഷ്ണനായതിനാൽ '''ഗൗഡീയ''' '''വൈഷ്ണവമതം''' ( '''ഗൗഡീയ വൈഷ്ണവ പാരമ്പര്യം,''' '''ബംഗാളി വൈഷ്ണവിസം,'''  അല്ലെങ്കിൽ '''ചൈതന്യ വൈഷ്ണവിസം''' ) ഒരു ഏകദൈവ പാരമ്പര്യമായി വർഗ്ഗീകരിക്കുന്നു.[[എ. സി. ഭക്തിവേദാന്ത സ്വാമി പ്രഭുപാദ|ശ്രീല പ്രഭുപാദർ]] പടിഞ്ഞാറോട്ട് ഗൗഡിയ-വൈഷ്ണവിസം പ്രചരിപ്പിക്കാൻ പോയി. അദ്ദേഹം സ്ഥാപിച്ച സമൂഹം, ' [[അന്താരാഷ്ട്ര കൃഷ്ണഭാവനാമൃത സംഘം|ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്നെസ്]] ' (ഇസ്‌കോൺ) ഇന്നും പ്രവർത്തിക്കുന്നു, അതിന്റെ പ്രസംഗ ദൗത്യം തുടരുന്നു.
 
'''''ഹരേ കൃഷ്ണ ഹരേ കൃഷ്ണ'''''
 
'''''കൃഷ്ണ കൃഷ്ണ ഹരേ ഹരേ'''''
 
'''''ഹരേ രാമ ഹരേ രാമ'''''
 
'''''രാമ രാമ ഹരേ ഹരേ'''''
 
[[സെമിറ്റിക് മതങ്ങൾ|സെമിറ്റിക് മതങ്ങളായ]] [[ജൂതമതം]], [[ക്രിസ്തുമതം]], [[ഇസ്‌ലാം]] എന്നിവയുടെ വിശ്വാസസംഹിതയിൽ ഏകദൈവവിശ്വാസത്തിന്‌ പ്രധാന സ്ഥാനമുണ്ട്. [[ബഹുദൈവവിശ്വാസം|ബഹുദൈവവിശ്വാസമാണ്‌]] ഇതിന്‌ വിപരീതമായ വിശ്വാസം.[[പ്രമാണം:Religious syms.svg|thumb|210px|മതപരമായ ചിഹ്നങ്ങൾ, ഇടത്തുനിന്ന് വലത്തോട്ട്:<br />നിര 1: ക്രിസ്തുമതം, യഹൂദമതം, ഹിന്ദുമതം<br />നിര 2: ഇസ്ലാം, ബുദ്ധമതം, ഷിന്റോ</br />നിര 3: സിഖ് മതം, ബഹായി, ജൈനമതം]]
[[പ്രമാണം:Prevailing world religions map.png|thumb|450px|ലോകത്തെ പ്രധാന മതങ്ങളും മതവിഭാഗങ്ങളും]]
ഒരു മനുഷ്യസമൂഹം അനുഷ്ടിക്കുന്ന വിശ്വാസങ്ങളേയും ആചാരങ്ങളേയുമാണ് അവരുടെ '''മതം''' എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. മുഖ്യധാരാ മതങ്ങൾ ഒരു [[ദൈവം|ദൈവത്തിലോ]] പല [[ദൈവം|ദേവതകളിലോ]] വാഴ്ത്തപ്പെട്ടവരിലോ ഉള്ള വിശ്വാസവും [[ദൈവം|ദൈവത്തോടോ]] [[ദൈവം|ദേവതകളോടോ]] പുന്യാളൻമാരിലോ ഉള്ള ആരാധനയും നിഷ്കർഷിക്കുന്നു. പ്രപഞ്ചത്തിന്റെ അസ്തിത്വവും ഉദ്ദേശ്യവും വിശദീകരിക്കുന്ന വിശ്വാസങ്ങളിൽ അധിഷ്ഠിതമായി ആത്മീയജീവിതം അനുഷ്ഠിക്കുന്നതിനുള്ള ചടങ്ങുകളും ജീവിതനിഷ്ഠകളും പാലിക്കാനും നിർദ്ദേശിക്കുന്നു.<ref>{{Dictionary.com|religion}}</ref>എല്ലാ മതത്തിനും രണ്ട് ഭാഗങ്ങള് ഉണ്ട്. ഓന്നാമത്തേത് ദൈവത്തെ എങ്ങനെ ആരാധിക്കണം എന്നത്. രണ്ടാമത്തേത് വീവാഹം മരണം തുടങ്ങിയ സാമൂഹിക ആചാരങ്ങള്. ദൈവാരാധനയാണ് മതത്തിന്റെ കാമ്പ്. സാമൂഹിക ആചാരങ്ങള് കാലത്തിനും അനുസരിച്ച് പുതുക്കപ്പെടുന്നു.
"https://ml.wikipedia.org/wiki/മതം" എന്ന താളിൽനിന്ന് ശേഖരിച്ചത്