"ടി. ആരിഫലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|T. Arifali}}
{{infobox officeholder
{{Infobox Person
| name = '''ടി. ആരിഫലി'''
| image = T.Arifali_1.jpg
 
| image_size =
 
| caption = ടി. ആരിഫലി
| birth_date = {{Birth date|1961|6|1}}
 
| birth_place = [[മുണ്ടുമുഴി]], [[മലപ്പുറം ജില്ല]], [[കേരളം]]
| death_date =
| death_place =
| education =
| occupationoffice = [[ജമാഅത്തെ ഇസ്ലാമി ഹിന്ദ് ജനറൽ സെക്രട്ടറി, വിഷൻ 2026 ജനറൽ സെക്രട്ടറി ,അദ്ധ്യാപകൻ,സംഘാടകൻ]]
| spouse = കെ.മർയം ജമീല
| parents = ടി.സി അലവി, ഫാത്വിമ
| children = ആരിഫ ജംഷി,ആരിഫ് ജുസൈർ, ആരിഫ ജഫ്ന, ആരിഫ ജജ്ന, ആരിഫ ജ൦ന, ആരിഫ ജന്ന
}}
 
 
 
 
'''ടി.ആരിഫലി''' . ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി. 2019-23 കാലയളവിലേക്കാണ് സെക്രട്ടറി ജനറലായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. 2015-19 കാലയളവിൽ ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യാ ഉപാധ്യക്ഷനായിരുന്നു<ref>http://www.madhyamam.com/news/350458/150420</ref> ഇസ്‌ലാമിക പണ്ഡിതനും, പ്രഭാഷകനും വ്യത്യസ്താ സാമൂഹിക -വിദ്യാഭ്യാസ സംവിധാനങ്ങളുടെ മേൽ നോട്ടം വഹിക്കുന്ന വ്യക്തിയുമാണ് '''ടി. ആരിഫലി'''. [[2005]] [[മാർച്ച്]] മുതൽ 2015 വരെ[[ജമാഅത്തെ ഇസ്‌ലാമി കേരള]] ഘടകത്തിന്റെ അമീർ എന്ന നിലയിൽ പ്രവർത്തിക്കുകയായിരുന്നു<ref name="MI137">{{cite book |last1=Maidul Islam |title=Limits of Islamism |publisher=Cambridge University Press |page=137 |url=https://books.google.com.sa/books?id=6qmwBgAAQBAJ&lpg=PP1&pg=PA137#v=onepage&q&f=false |accessdate=17 April 2020}}</ref><ref>
[http://www.jamaateislamihind.org/index.php?do=category&id=121&blockid=31 http://www.jamaateislamihind.org/index.php?do=category&id=121&blockid=31]</ref><ref name="N18-11">{{cite news |title=Justice Iyer panel report opens a pandoras box |url=https://www.news18.com/news/india/justice-iyer-panel-report-opens-a-pandoras-box-404806.html |accessdate=22 മാർച്ച് 2020 |work=News 18 |date=28 September 2011 |archiveurl=https://web.archive.org/web/20200322123822/https://www.news18.com/news/india/justice-iyer-panel-report-opens-a-pandoras-box-404806.html |archivedate=22 മാർച്ച് 2020}}</ref><ref name="KA267">{{cite book |last1=Khaleeq Ahmad |title=Legal Dimension of Social Security in Islam with Special Reference to Zakah |publisher=Aligarh Muslim University-Shodhganga |location=Chapter 6 |page=267 |url=https://shodhganga.inflibnet.ac.in/handle/10603/222415 |accessdate=22 മാർച്ച് 2020}}</ref>. [[കെ.എ. സിദ്ദീഖ് ഹസ്സൻ|പ്രൊഫ. കെ.എ. സിദ്ദീഖ് ഹസന്]] ശേഷം ജമാ‌അത്തെ ഇസ്‌ലാമിയുടെ കേരള നേതൃത്വം ഏറ്റെടുത്തത്. [[എസ്.ഐ.ഒ.]] കേരളാ സോണിന്റെ പ്രസിഡന്റായി രണ്ടു പ്രാവശ്യം തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
"https://ml.wikipedia.org/wiki/ടി._ആരിഫലി" എന്ന താളിൽനിന്ന് ശേഖരിച്ചത്