"ഏകദൈവവിശ്വാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Monotheism}}{{വൃത്തിയാക്കേണ്ടവ}}
ഒരു [[ദൈവം]] മാത്രമേ ഉള്ളൂ എന്ന വിശ്വാസമാണ്‌ [[ദൈവശാസ്ത്രം|ദൈവശാസ്ത്രത്തിൽ]] '''ഏകദൈവവിശ്വാസം''' എന്നറിയപ്പെടുന്നത്.കൃഷ്ണന്റെ പല രൂപങ്ങളും ഏക പരമാധികാരിയായ ''ആദിപുരുഷനാ''യ കൃഷ്ണനായതിനാൽ '''ഗൗഡീയ''' '''വൈഷ്ണവമതം''' ( '''ഗൗഡീയ വൈഷ്ണവ പാരമ്പര്യം,''' '''ബംഗാളി വൈഷ്ണവിസം,'''  അല്ലെങ്കിൽ '''ചൈതന്യ വൈഷ്ണവിസം''' ) ഒരു [[ഏകദൈവവിശ്വാസം|ഏകദൈവ]] പാരമ്പര്യമായി വർഗ്ഗീകരിക്കുന്നു. [[സെമിറ്റിക് മതങ്ങൾ|സെമിറ്റിക് മതങ്ങളായ]] [[ജൂതമതം]], [[ക്രിസ്തുമതം]], [[ഇസ്‌ലാം]] എന്നിവയുടെ വിശ്വാസസംഹിതയിൽ ഏകദൈവവിശ്വാസത്തിന്‌ പ്രധാന സ്ഥാനമുണ്ട്. [[ബഹുദൈവവിശ്വാസം|ബഹുദൈവവിശ്വാസമാണ്‌]] ഇതിന്‌ വിപരീതമായ വിശ്വാസം.
 
ഏകദൈവവിശ്വാസം പിൻതുടരുന്ന മതങ്ങൾ ഒരു ദൈവത്തിന്‌ ഒന്നിലധികം രൂപങ്ങൾ കൽപിച്ചേക്കാം. ഏകനായ ദൈവത്തിൽ വ്യതിരിക്തമായി പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നിങ്ങനെ മൂന്ന് ആളുകൾ അടങ്ങിയിരിക്കുന്നു എന്ന ക്രിസ്തുമതത്തിലെ [[ത്രിത്വം|ത്രിത്വവിശ്വാസം]] ഇതിന്‌ ഉദാഹരണമാണ്‌. എന്നാൽ [[ജൂതമതം]], [[ഇസ്‌ലാം]], [[യഹോവയുടെ സാക്ഷികൾ]] എന്നിവയിൽ ദൈവത്തിന്റെ എല്ലാ രീതിയിലുമുള്ള ഏകത്വം അടിസ്ഥാനപരമായുള്ളതാണ്‌.
"https://ml.wikipedia.org/wiki/ഏകദൈവവിശ്വാസം" എന്ന താളിൽനിന്ന് ശേഖരിച്ചത്