"ജനാധിപത്യ കേരള കോൺഗ്രസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

194 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
('കേരളത്തിലെ ഒരു രാഷ്ട്രീയ പാർട്ടിയാണ് '''ജനാധി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
കേരളത്തിലെ ഒരു രാഷ്ട്രീയ പാർട്ടിയാണ് '''ജനാധിപത്യ കേരള കോൺഗ്രസ്''' 2016 മാർച്ചിൽ യു.ഡി.എഫ്. മുന്നണിയിലുണ്ടായിരുന്ന [[കേരള കോൺഗ്രസിൽകോൺഗ്രസ്]]-ൽ നിന്ന് [[ഫ്രാൻസീസ് ജോർജിന്റെജോർജ്]]-ന്റെ നേതൃത്വത്തിൽ ഒരു കൂട്ടം നേതാക്കൾ രൂപം കൊടുത്തതാണ് ഈ പാർട്ടി. 2020 മാർച്ചിൽ ഫ്രാൻസീസ് ജോർജും കുറെ നേതാക്കളും കേരള കോൺഗ്രസ് (എം.) ജോസഫ് വിഭാഗത്തിൽ ലയിച്ചു. മുൻ എം.എൽ.എ.മാരായ [[ആന്റണി രാജുവുംരാജു]], കെ.സി. ജോസഫും ജനാധിപത്യ കേരള കോൺഗ്രസിൽ നിൽക്കുന്നുതുടരുന്നു.
 
== തിരഞ്ഞെടുപ്പുകൾ ==
 
* 2016 - ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടത് മുന്നണിയുടെ ഭാഗമായി [[ഇടുക്കി നിയമസഭാമണ്ഡലം]], [[പൂഞ്ഞാർ നിയമസഭാമണ്ഡലം]], [[ചങ്ങനാശ്ശേരി നിയമസഭാമണ്ഡലം]], [[തിരുവനന്തപുരം മണ്ഡലങ്ങളിൽനിയമസഭാമണ്ഡലം]] എന്നിവിടങ്ങളിൽ മൽസരിച്ചെങ്കിലും എല്ലാം പരാജയപ്പെട്ടു.
* 2021 - ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ [[തിരുവനന്തപുരം നിയമസഭാമണ്ഡലത്തിൽനിയമസഭാമണ്ഡലം]−ത്തിൽ മൽസരിക്കുന്നു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3538948" എന്ന താളിൽനിന്ന് ശേഖരിച്ചത്