"ജനാധിപത്യ കേരള കോൺഗ്രസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'കേരളത്തിലെ ഒരു രാഷ്ട്രീയ പാർട്ടിയാണ് '''ജനാധി...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

12:28, 23 മാർച്ച് 2021-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ ഒരു രാഷ്ട്രീയ പാർട്ടിയാണ് ജനാധിപത്യ കേരള കോൺഗ്രസ് 2016 മാർച്ചിൽ യു.ഡി.എഫ്. മുന്നണിയിലുണ്ടായിരുന്ന കേരള കോൺഗ്രസിൽ നിന്ന് ഫ്രാൻസീസ് ജോർജിന്റെ നേതൃത്വത്തിൽ ഒരു കൂട്ടം നേതാക്കൾ രൂപം കൊടുത്തതാണ് ഈ പാർട്ടി. 2020 മാർച്ചിൽ ഫ്രാൻസീസ് ജോർജും കുറെ നേതാക്കളും കേരള കോൺഗ്രസ് (എം.) ജോസഫ് വിഭാഗത്തിൽ ലയിച്ചു. മുൻ എം.എൽ.എ.മാരായ ആന്റണി രാജുവും കെ.സി. ജോസഫും ജനാധിപത്യ കേരള കോൺഗ്രസിൽ നിൽക്കുന്നു.

തിരഞ്ഞെടുപ്പുകൾ

  • 2016 - ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടത് മുന്നണിയുടെ ഭാഗമായി ഇടുക്കി, പൂഞ്ഞാർ, ചങ്ങനാശ്ശേരി, തിരുവനന്തപുരം മണ്ഡലങ്ങളിൽ മൽസരിച്ചെങ്കിലും എല്ലാം പരാജയപ്പെട്ടു.
  • 2021 - ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം നിയമസഭാമണ്ഡലത്തിൽ മൽസരിക്കുന്നു.