"ബാബു നമ്പൂതിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 38:
'' യാഗം '' എന്ന സിനിമയിലൂടെയാണ് ബാബു നമ്പൂതിരി ചലച്ചിത്ര രംഗത്തെത്തുന്നത്.
തുടർന്ന് സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു.
'' നിറക്കൂട്ട് (1985) '',
'' തൂവാനത്തുമ്പികൾ (1987) '' എന്നീ സിനിമകളിലെ കഥാപാത്രങ്ങൾ ബാബു നമ്പൂതിരിയുടെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലുകളാണ്.
സിനിമ കൂടാതെ ഒട്ടേറെ ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചു.
<ref name=mang3>{{cite web|title=സിനിമയില്ലെങ്കിലും ഞാൻ ജീവിച്ചോളും|url=https://archive.is/a0Ddz|website=മംഗളം, പേജ് 3|accessdate=2015 ജൂലൈ 29}}</ref><ref>name=mang3</ref>
"https://ml.wikipedia.org/wiki/ബാബു_നമ്പൂതിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്