"ബാബു നമ്പൂതിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
||
വരി 2:
{{Infobox actor
| name = ബാബു നമ്പൂതിരി
| image = Babu Namboothiri.jpg
| imagesize = 200px
| caption = ബാബു നമ്പൂതിരി [[ശൃംഗാരവേലൻ]] എന്ന സിനിമയുടെ സെറ്റിൽ
| birth_name = ഋഷികേശൻ നമ്പൂതിരി
| birth_date = {{birth date and age|1947|08|12|df=yes}}
|
|
|
| othername =
|
| spouse = Kumari antharjanam
|
| residence =
| website =
| notable role = നിറക്കൂട്ട് (1985), തൂവാനത്തുമ്പികൾ (1987)
}}
== ജീവിതരേഖ ==
[[കോട്ടയം ജില്ല|കോട്ടയം ജില്ലയിലെ]] [[കുറവിലങ്ങാട്]] ആണ് സ്വദേശം. ബി.എസ്.സി കെമിസ്‌ട്രി ആയിരുന്നു ബിരുദ വിഷയം എടുത്തിരുന്നത്. എം.എസ്.സിക്ക് മൂന്നാംറാങ്ക് ലഭിച്ചു.<ref name=mang3>{{cite web|title=സിനിമയില്ലെങ്കിലും ഞാൻ ജീവിച്ചോളും|url=https://archive.is/a0Ddz|website=മംഗളം, പേജ് 3|accessdate=2015 ജൂലൈ 29}}</ref> [[സി.എം.എസ്. കോളേജ്, കോട്ടയം|കോട്ടയം സി.എം.എസ് കോളജിൽ]] രസതന്ത്രം അധ്യാപകനായി ചേർന്നു. പിന്നീട് [[ദേവമാതാ കോളേജ്, കുറിവിലങ്ങാട്|കുറവിലങ്ങാട് ദേവമാത കോളേജിൽ]] ജോലിയിൽ പ്രവേശിച്ചു.
|