"മംഗലം അണക്കെട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 42:
[[ദേശീയപാത 544]]-ൽ നിന്നും ഏകദേശം 14 കി.മീ അകലെയായി [[വടക്കഞ്ചേരി]] ഗ്രാമത്തിനു തെക്കായി ആണ് മംഗലം അണക്കെട്ട് സ്ഥിതിചെയ്യുന്നത്. പ്രകൃതിരമണീയമായ ഈ സ്ഥലത്ത് ഒരു വിനോദ സഞ്ചാര ഉദ്യാനവും നിർമ്മിച്ചിരുന്നു. ഉദ്യാനത്തിലെ പുൽത്തകിടികളിൽ മനോഹരമായ ശില്പങ്ങളും ഉണ്ട്. എങ്കിലും സർക്കാരിന്റെ ഭാഗത്തുനിന്നുള്ള തുടർച്ചയായ അവഗണന കാരണം ഉദ്യാനം ഇന്ന് നാമാവശേഷമാണ്.
 
മംഗലം അണക്കെട്ടിനോടു ചേർന്ന കാട്ടിൽ [[മാൻ]], [[ആന|കാട്ടാന]]കൾ,മയിലുകൾ പലവിധം പക്ഷികൾ തുടങ്ങിയ ജീവജാ‍ലങ്ങളെ കാണാം<ref>{{Citeweb|url= https://www.keralatourism.org/destination/mangalam-dam-vadakkencherry/512|title= Mangalam Dam -|website= www.keralatourism.org }}</ref>.
 
==കൂടുതൽ കാണുക ==
"https://ml.wikipedia.org/wiki/മംഗലം_അണക്കെട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്