"മനോജ് കെ. ജയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 63:
സർഗ്ഗം, പഴശ്ശിരാജ, കളിയച്ഛൻ എന്നീ സിനിമകളിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു.
 
2000-ൽ പ്രശസ്ത തെന്നിന്ത്യൻ ചലച്ചിത്ര താരമായ ഉർവ്വശിയെ വിവാഹം ചെയ്തെങ്കിലും 2008-ൽ അവർ വിവാഹമോചിതരായി<ref>https://www.newindianexpress.com/entertainment/malayalam/2011/mar/24/manoj-k-jayan-appears-in-hc-with-daughter-238379.html</ref>
ആ ബന്ധത്തിൽ കുഞ്ഞാറ്റ എന്ന് വിളിക്കുന്ന തേജലക്ഷ്മിയാണ് ഏക മകൾ<ref>https://english.mathrubhumi.com/movies-music/interview/no-enmity-with-urvashi-says-manoj-k-jayan-1.4063061</ref> <ref>https://www.mathrubhumi.com/mobile/movies-music/news/manoj-k-jayan-about-daughter-thejalakshmi-kunjatta-dubsmash-videos-urvashi-manoj-k-jayan-daughter-1.3627492</ref>
 
"https://ml.wikipedia.org/wiki/മനോജ്_കെ._ജയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്