"മനോജ് കെ. ജയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 47:
== ജീവിതരേഖ ==
 
പ്രശ്സ്ത കർണ്ണാടക സംഗീതജ്ഞനായ കടംപൂത്രമഠം ജയൻ്റെയും (ജയ വിജയന്മാർ) അധ്യാപികയായ സരോജിനിയുടേയും മകനായി 1966 മാർച്ച് 15ന് കോട്ടയത്ത് ജനിച്ചു<ref>https://malayalam.indianexpress.com/entertainment/dulquer-salmaan-wishes-to-manoj-k-jayan-birthday-470844/lite/</ref>
മനോജ് കടംപൂത്രമഠം ജയൻ എന്നാണ് മുഴുവൻ പേര്.
പ്രാഥമിക വിദ്യാഭ്യാസം സെൻറ് ജോസഫ് കോൺവെൻ്റ് യു.പി.സ്കൂൾ, എസ്.എച്ച്.മൗണ്ട് ഹൈസ്കൂൾ കോട്ടയം എന്നിവിടങ്ങളിലായിരുന്നു.
"https://ml.wikipedia.org/wiki/മനോജ്_കെ._ജയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്