"മനോജ് കെ. ജയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 44:
 
== ജീവിതരേഖ ==
പ്രശ്സ്ത കർണ്ണാടക സംഗീതജ്ഞനായ ജയൻ്റെയും (ജയ വിജയന്മാർ) അധ്യാപികയായ സരോജിനിയുടേയും മകനായി 1966 മാർച്ച് 15ന് കോട്ടയത്ത് ജനിച്ചു.
പ്രാഥമിക വിദ്യാഭ്യാസം സെൻറ് ജോസഫ് കോൺവെൻ്റ് യു.പി.സ്കൂൾ, എസ്.എച്ച്.മൗണ്ട് ഹൈസ്കൂൾ കോട്ടയം എന്നിവിടങ്ങളിലായിരുന്നു.
നാട്ടകം ഗവ.കോളേജിൽ നിന്ന് പ്രീഡിഗ്രി പൂർത്തിയാക്കിയ ശേഷം തിരുവനന്തപുരം ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയം പഠിക്കുവാൻ ചേർന്നെങ്കിലും പഠനം പൂർത്തിയാക്കിയില്ല.
 
1987-ൽ റിലീസായ എൻ്റെ സോണിയ എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്ത് കൊണ്ടായിരുന്നു സിനിമാഭിനയത്തിൻ്റെ തുടക്കം. മാമലകൾക്കപ്പുറത്ത് എന്ന സിനിമയിൽ പ്രധാന കഥാപാത്രം ചെയ്തെങ്കിലും സിനിമ പുറത്തിറങ്ങിയില്ല.
 
1990-ൽ റിലീസായ പെരുന്തച്ചൻ 1992-ൽ പുറത്തിറങ്ങിയ സർഗ്ഗം എന്നീ സിനിമകൾ മനോജിൻ്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായി മാറിയ സിനിമകളാണ്.
 
==പുരസ്കാരങ്ങൾ==
"https://ml.wikipedia.org/wiki/മനോജ്_കെ._ജയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്