"മനോജ് കെ. ജയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 42:
| awards =
}}
തെന്നിന്ത്യൻ'''മനോജ് ചലച്ചിത്രനടൻകടംപൂത്രമടം ജയൻ''' അഥവാ '''മനോജ് കെ.ജയൻ''' കർണാടക സംഗീതജ്ഞനായ [[ജയൻ (ജയവിജയൻ)|ജയന്റെ (ജയവിജയന്മാർ)]] മകനായി കോട്ടയത്ത് [[ജനനം|ജനിച്ചു]]. കോളേജ് വിദ്യാഭ്യാസത്തിനുശേഷം അഭിനയ കോഴ്സ് പൂർത്തിയാക്കിയ മനോജ് 1988-ൽ [[ദൂരദർശൻ|ദൂരദർശനിൽ]] സം‌പ്രേക്ഷണം ചെയ്ത ''കുമിളകൾ '' എന്ന പരമ്പരയിലാണ്‌ അരങ്ങേറ്റം കുറിച്ചത്. [[അലി അക്ബർ]] സംവിധാനം ചെയ്ത ''മാമലകൾക്കപ്പുറത്ത് ''<ref>http://www.imdb.com/title/tt0352558/</ref> ആയിരുന്നു ആദ്യ സിനിമ. ഈ ചിത്രം പുറത്തിറങ്ങിയില്ല.
 
1990ൽ [[പെരുന്തച്ചൻ (മലയാളചലച്ചിത്രം)|പെരുന്തച്ചനിലൂടെ]] മനോജ് ആദ്യമായി പ്രേക്ഷകർക്കു മുന്നിലെത്തി. 1992ൽ പുറത്തിറങ്ങിയ [[സർഗം|സർഗത്തിലെ]] "കുട്ടൻ തമ്പുരാൻ" എന്ന കഥാപാത്രം മനോജിന്റെ അഭിനയ ജീവിത്തിൽ വഴിത്തിരിവായി.
"https://ml.wikipedia.org/wiki/മനോജ്_കെ._ജയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്