"കൊല്ലം നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) {{Kerala Niyamasabha Constituencies}} ഫലകം ചേർക്കുന്നു (via JWB)
No edit summary
വരി 15:
}}
[[കേരളം|കേരളത്തിലെ]] [[കൊല്ലം ജില്ല|കൊല്ലം ജില്ലയിൽ]] സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് '''കൊല്ലം നിയമസഭാമണ്ഡലം'''. കൊല്ലം നഗരസഭയിലെ 6 മുതൽ 13 വരേയും 16 മുതൽ 19 വരേയും 42 മുതൽ 48 വരേയും വാർഡുകളും കൊല്ലം താലൂക്കിലെ [[പനയം ഗ്രാമപഞ്ചായത്ത്|പനയം]], [[തൃക്കടവൂർ ഗ്രാമപഞ്ചായത്ത്|തൃക്കടവൂർ]], [[തൃക്കരുവ ഗ്രാമപഞ്ചായത്ത്|തൃക്കരുവ]] എന്നീ [[ഗ്രാമപഞ്ചായത്ത്|പഞ്ചായത്തുകളും]] അടങ്ങുന്ന നിയമസഭാമണ്ഡലമാണ്. 2016 മുതൽ [[സി.പി.എം.|സി.പി.എമ്മിലെ]] [[മുകേഷ് (നടൻ)|മുകേഷ്]] ആണ് കൊല്ലം നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
 
== തിരഞ്ഞെടുപ്പുകൾ ==
{| class="wikitable sortable"
|+ തിരഞ്ഞെടുപ്പുകൾ <ref> http://www.ceo.kerala.gov.in/electionhistory.html </ref> <ref> http://www.keralaassembly.org </ref>
! വർഷം !! വിജയിച്ച സ്ഥാനാർത്ഥി !! പാർട്ടിയും മുന്നണിയും വോട്ടും !! മുഖ്യ എതിരാളി !! പാർട്ടിയും മുന്നണിയും വോട്ടും || രണ്ടാമത്തെ മുഖ്യ എതിരാളി || പാർട്ടിയും മുന്നണിയും വോട്ടും
|-
| 2016 || [[എം. മുകേഷ്]] || [[സി.പി.എം.]], [[എൽ.ഡി.എഫ്.]] || [[സൂരജ് രവി]] || [[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്]] || കെ. ശശികുമാർ || [[എൻ.ഡി.എ.]]
|-
| 2011 || [[പി.കെ. ഗുരുദാസൻ]] || [[സി.പി.എം.]], [[എൽ.ഡി.എഫ്.]] || [[കെ.സി. രാജൻ]] || [[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്]] || ജി. ഹരി || [[ബി.ജെ.പി.]], [[എൻ.ഡി.എ.]]
|-
| 2006 || [[പി.കെ. ഗുരുദാസൻ]] || [[സി.പി.എം.]], [[എൽ.ഡി.എഫ്.]] || [[ബാബു ദിവാകരൻ]] || [[ആർ.എസ്.പി.എം.]], [[യു.ഡി.എഫ്]] || സി. തമ്പി || [[ബി.ജെ.പി.]], [[എൻ.ഡി.എ.]]
|-
| 2001 || [[ബാബു ദിവാകരൻ]] || [[ആർ.എസ്.പി. (ബി.)]], [[യു.ഡി.എഫ്]] || [[കല്ലട വിജയം]] || [[ആർ.എസ്.പി.]], [[എൽ.ഡി.എഫ്.]] || എ. പരമേശ്വരൻ പിള്ള || [[ബി.ജെ.പി.]]
|-
| 1996 || [[ബാബു ദിവാകരൻ]] || [[ആർ.എസ്.പി.]], [[എൽ.ഡി.എഫ്]] || [[കടവൂർ ശിവദാസൻ]] || [[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]] || പി. രാധാകൃഷ്ണൻ || [[ബി.ജെ.പി.]]
|-
| 1991 || [[കടവൂർ ശിവദാസൻ]] || [[കോൺഗ്രസ് (ഐ.)]], [[യു.ഡി.എഫ്.]] || [[ബാബു ദിവാകരൻ]] || [[ആർ.എസ്.പി.]], [[എൽ.ഡി.എഫ്]] || കെ. രാഘവൻ നായർ|| [[ബി.ജെ.പി.]]
|-
| 1987 || [[ബാബു ദിവാകരൻ]] || [[ആർ.എസ്.പി.]], [[എൽ.ഡി.എഫ്]] || [[കടവൂർ ശിവദാസൻ]] || [[ആർ.എസ്.പി.എസ്.]], [[യു.ഡി.എഫ്.]] || ജി. രാജേന്ദ്രൻ || [[ബി.ജെ.പി.]]
|-
| 1982 || [[കടവൂർ ശിവദാസൻ]] || [[ആർ.എസ്.പി.എസ്.]], [[യു.ഡി.എഫ്.]] || [[എസ്. ത്യാഗരാജൻ]] || [[ആർ.എസ്.പി.]], [[എൽ.ഡി.എഫ്]] || എൻ. രാജഗോപാലൻ|| [[സ്വതന്ത്ര സ്ഥാനാർത്ഥി]]
|-
|}
 
[[വർഗ്ഗം:കേരളത്തിലെ നിയമസഭാമണ്ഡലങ്ങൾ]]{{Kerala Niyamasabha Constituencies}}
"https://ml.wikipedia.org/wiki/കൊല്ലം_നിയമസഭാമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്