"ഹഗിയ സോഫിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎മുസ്‌ലിം ആരാധനാലയം: അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) 2401:4900:32F9:19FB:0:0:A2D:5013 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Irshadpp സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 50:
 
== മുസ്‌ലിം ആരാധനാലയം ==
മ്യൂസിയമെന്ന പദവി കോടതി റദ്ദാക്കിയതിനെത്തുടർന്ന് 2020 ജൂലൈയിൽ പ്രസിഡന്റ് [[റജബ്റെജപ് തയ്യിപ്‌ ത്വയ്യിബ് ‌ ഉർദുഗാൻ എർദ്വാൻ|തയ്യിപ് എർദോഗൻ]] ഹഗിയ സോഫിയയെ മുസ്‌ലിം ആരാധനാലയമായി പ്രഖ്യാപിച്ചു. പ്രദേശവാസികൾക്കും വിദേശികൾക്കും മുസ്‌ലിങ്ങൾക്കും അമുസ്‌ലിങ്ങൾക്കും ഹഗിയ സോഫിയയിൽ പ്രവേശനം ഉണ്ടാകും. 1934 ലാണ് ഹഗിയ സോഫിയയെ മ്യൂസിയമായി പ്രഖ്യാപിച്ചത്. നിലവിൽ യു.എന്നിന്റെ ലോക പൈതൃക പട്ടികയിൽ ഹാഗിയ സോഫിയ ഉൾപ്പെട്ടിട്ടുണ്ട്.<ref>https://www.mathrubhumi.com/news/world/turkey-turns-hagia-sofia-into-mosque-1.4897264</ref>
 
 
വരി 56:
[[File:Hagia Sofia Entrance.JPG|thumb|200px|right| പ്രധാന പ്രവേശനകവാടത്തിനു മുകളിലുളള മൊസൈക് ചിത്രം ]]
[[File:Inside Hagia Sofia.JPG |thumb|200px|right|ആയ സഫിയക്കകത്ത്:ക്രൈസ്തവ-ഇസ്ലാം പ്രതീകങ്ങൾ ]]
 
== അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/ഹഗിയ_സോഫിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്