"ലൂയിസ് ഫ്ലോഡിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl|Louise Flodin}} {{Infobox biography | name = Louise Flodin | image = Louise Flodin.jpg | birth_...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{prettyurl|Louise Flodin}}
{{Infobox biography
| name = Louiseലൂയിസ് Flodinഫ്ലോഡിൻ
| image = Louise Flodin.jpg
| birth_name = ലൂയിസ് ചാർലോട്ട ക്രിസ്റ്റിയാന സോഡെർക്വിസ്റ്റ്
| birth_name = Louise Charlotta Kristiana Söderqvist
| birth_date = September 17, 1828
| death_date = {{death date and age|1923|03|20|1828|09|17}}
| nationality = Swedishസ്വീഡിഷ്
| occupation = Journalistപത്രപ്രവർത്തക
}}
[[സ്വീഡൻ|സ്വീഡിഷ്]] പത്രപ്രവർത്തകയും ടൈപ്പോഗ്രാഫർ, ഫെമിനിസ്റ്റും പ്രസാധകയുമായിരുന്നു '''ലൂയിസ് ചാർലോട്ട ക്രിസ്റ്റിയാന ഫ്ലോഡിൻ''', നീ സോഡെർക്വിസ്റ്റ് (സെപ്റ്റംബർ 17, 1828 - മാർച്ച് 20, 1923). സ്വീഡനിൽ ഒരു പത്ര ലൈസൻസ് ലഭിച്ച ആദ്യ വനിതയായിരുന്നു.<ref>{{cite encyclopedia |title=Flodin, Louise Charlotta Kristina | encyclopedia=Nordisk familjebok, Uggleupplagan |volume=8 |page=603 |date=1908 |language=sv |url=http://runeberg.org/nfbh/0330.html}}</ref>
== ജീവിതം ==
ഫ്ലോഡിൻ ജനിച്ചത് ഓറെബ്രോയിലാണ്. അവിടെ അമ്മ ഒരു സ്കൂൾ നടത്തിയിരുന്നു. യഥാർത്ഥത്തിൽ അമ്മയുടെ സ്കൂളിൽ അദ്ധ്യാപികയായിരുന്ന അവർ 1856 ൽ ഒരു പ്രിന്റിംഗ് ഷോപ്പിൽ അപ്രന്റീസ് ആയി. ടൈപ്പോഗ്രാഫിയിൽ അവർ സ്വയം വിദ്യാഭ്യാസം നേടി. അക്കാലത്ത് ഇത് ഒരു സ്ത്രീക്ക് അസാധാരണമായിരുന്നു. 1858-ൽ അവർ അർബോഗയിൽ ഒരു പ്രിന്റിംഗ് പ്രസ്സ് വാങ്ങി. ആഴ്ചയിൽ ഒരു നമ്പറുള്ള അർബോഗാ ടിഡ്നിംഗ് (അർബോഗ പേപ്പർ) പ്രസിദ്ധീകരിക്കാൻ തുടങ്ങി.
"https://ml.wikipedia.org/wiki/ലൂയിസ്_ഫ്ലോഡിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്