"മെട്രോളജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1:
 
 
[[അളവ്|അളവെടുപ്പ്]] എന്നതിനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് '''മെട്രോളജി''' .<ref name="BIPM">{{Cite web|url=http://www.bipm.org/en/convention/wmd/2004/|title=''What is metrology?'' Celebration of the signing of the Metre Convention, World Metrology Day 2004|access-date=2018-02-21|year=2004|publisher=BIPM|archive-url=https://web.archive.org/web/20110927012931/http://www.bipm.org/en/convention/wmd/2004/|archive-date=2011-09-27}}</ref> മനുഷ്യപ്രവർത്തനങ്ങളെ ഏകോപിപിക്കുന്നതിൽ നിർണായകമായ ഏകകങ്ങളെക്കുറിച്ചുള്ള പൊതുവായ അവബോധം സൃഷ്ടിക്കുന്നതിന് ഈ ശാസ്ത്രശാഖ ശ്രമിച്ചുവരുന്നു. <ref name="FCM">{{Cite book|url=http://resource.npl.co.uk/international_office/metrologyinshort.pdf|title=Metrology in Industry – The Key for Quality|last=Collège français de métrologie [French College of Metrology]|publisher=[[International Society for Technology in Education|ISTE]]|year=2006|isbn=978-1-905209-51-4|editor-last=Placko|editor-first=Dominique|archive-url=https://web.archive.org/web/20121023153656/http://resource.npl.co.uk/international_office/metrologyinshort.pdf|archive-date=2012-10-23}}</ref> ഫ്രെഞ്ച് വിപ്ലവത്തെ തുടർന്ന് ഫ്രാൻസിലെ അളവെടുപ്പ് ഏകകങ്ങളെ ഏകീകരിക്കാനുള്ള ശ്രമത്തോടെയാണ് ആധുനിക മെട്രോളജി പിറവിയെടുക്കുന്നത്. 1795-ൽ ദശാംശാടിസ്താനത്തിലുള്ള മെട്രിക് വ്യവസ്ഥ രൂപീകരിക്കുന്നതിലേക്ക് ഇത് ചെന്നെത്തി. വിവിധ തരം അളവുകൾക്കായി അവർ മാനദണ്ഡങ്ങൾ നിശ്ചയിച്ചു. ഇതേത്തുടർന്ന് നിരവധി രാജ്യങ്ങൾ മെട്രിക് വ്യവസ്ഥയിലേക്ക് ചേക്കേറിത്തുടങ്ങി. ഇതോടെ രാജ്യങ്ങൾ സ്വീകരിക്കുന്ന ഏകകങ്ങളുടെ മൂല്യം, മറ്റ് സവിശേഷതകൾ എല്ലാം ഏകീകരിക്കാനായി [[മീറ്റർ കൺവെൻഷൻ]] എന്ന കൂട്ടായ്മ രൂപപ്പെടുകയും, അതിന്റെ ഫലമായി [[:en:Bureau_International_des_Poids_et_Mesures|Bureau International des Poids et Mesures]] (BIPM) എന്ന ബ്യൂറോ നിലവിൽ വരികയും ചെയ്തു.<ref name="French-History">{{Cite web|url=http://www.french-metrology.com/en/history/history-mesurement.asp|title=History of measurement – from metre to International System of Units (SI)|access-date=28 February 2017|publisher=La metrologie francaise|archive-url=https://web.archive.org/web/20110425025041/http://www.french-metrology.com/en/history/history-mesurement.asp|archive-date=25 April 2011}}</ref>
== അവലംബം ==
 {{Reflist|30em}}
"https://ml.wikipedia.org/wiki/മെട്രോളജി" എന്ന താളിൽനിന്ന് ശേഖരിച്ചത്