"മയ്യിൽ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

840 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
കേരളത്തിൽ 2018 വർഷത്തിൽ ഏറ്റവും കൂടുതൽ കുട്ടികളെ (529)SSLC പരീക്ഷക്കിരുത്തിയ സർക്കാർ സ്കൂളുകളിൽ ഏറ്റവുമധികം വിജയശതമാനം നേടിയത് മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഹയർ സെക്കന്ററി സ്കൂൾ ആയിരുന്നു.
 
കേരളത്തിലെന്നല്ല ,ഇന്ത്യയിലാകമാനം എടുത്താലും ഏറ്റവുമധികം ഗ്രന്ഥശാലകളുള്ള പഞ്ചായത്താണ് മയ്യിൽ.34 രജിസ്റ്റർ ചെയ്തഗ്രന്ഥശാലകൾ അക്ഷര ഗോപുരങ്ങളായി ഇവിടെ തലയുയർത്തി നില്ക്കുന്നു. സഫ്ദർ ഹാശ്മി വായനശാല തായം പൊയിൽ, വേളം പൊതുജന വായനശാല, CRC മയ്യിൽ, ശ്രീ ജാതവേദ ഗുരു മെമ്മോറിയൽ വായനശാല കണ്ടക്കൈ എന്നിവ അവയിൽ പ്രമുഖമാണ്.
 
===ആരോഗ്യം===
 
പൊതുജനാരോഗ്യ പ്രവർത്തനത്തിൽ മയ്യിൽ ആസ്ഥാനമാക്കി Block CHC കേന്ദ്രം പ്രവർത്തിക്കുന്നു. കൊളച്ചേരി,മയ്യിൽ, കുറ്റ്യാട്ടൂർ,മലപ്പട്ടം,ഇരിക്കൂർ, കൂട്ടുംമുഖം,ഏരുവശ്ശി,ചന്ദനക്കാംപാറ, പാമ്പുരുത്തി എന്നീ ആരോഗ്യ കേന്ദ്രങ്ങളിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നത് മയ്യിൽ Block മെഡിക്കൽഓഫീസർ,ഹെൽത്ത് സൂപ്പർ വൈസർ എന്നിവരാണ്.
മയ്യിൽ സാമൂഹികാരോഗ്യകേന്ദ്രം (Community Health Centre,MAYYIL) ഹോമിയോ ഡിസ്‌പെൻസറി,മയ്യിൽ, ആയുർ‌വേദ ഡിസ്‌പെൻസറി -കണ്ടക്കൈപറമ്പ്, ഫാത്തിമ ക്ലിനിക്,ഇടൂഴി ആര്യവൈദ്യശാല എന്നിവയാണ് പഞ്ചായത്തിലെ പ്രധാന ആതുരാലയങ്ങൾ. വിദഗ്ദ്ധ ചികിത്സക്ക് പലപ്പോഴും ആശ്രയിക്കുന്നത് [[കണ്ണൂർ]] നഗരത്തിലെ ജില്ലാ ആശുപത്രിയെയും,സ്വകാര്യ ആശുപത്രികളെയും, പരിയാരം മെഡിക്കൽ കോളേജിനെയും ആണ്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3537623" എന്ന താളിൽനിന്ന് ശേഖരിച്ചത്